Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!

King Cobra Shoes Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ  കിംഗ് കോബ്ര മോഡലിലുള്ള ഷൂ ധരിച്ചിരിക്കുന്നത്.  മൂർഖന്റെ ഫണങ്ങൾ ശരിക്കും ഉയർന്നു തന്നെയാണ് നിൽക്കുന്നത്.  

Written by - Ajitha Kumari | Last Updated : Feb 10, 2023, 12:26 PM IST
  • കാലം മാറുന്നതനുസരിച്ചു കോലം മാറണം
  • ചില സമയത്ത് ഫാഷൻ ശരിക്കും വിചിത്രമായി മാറുകയും ചെയ്യാറുണ്ട്
Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!

Viral Video: കാലം മാറുന്നതനുസരിച്ചു കോലം മാറണം എന്നാണല്ലോ ചൊല്ല്... സമയത്തിനനുസരിച്ച് ഫാഷനും മാറിക്കൊണ്ടിരിക്കുകയാണ്.  ചില സമയത്ത് ഫാഷൻ ശരിക്കും വിചിത്രമായി മാറുകയും ചെയ്യാറുണ്ട്.  അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലെ സംസാര വിഷയം.  ഇവിടെ നിങ്ങൾക്ക് ശരിക്കും വിചിത്രമായ ഒരു ഫാഷൻ ആണ് കാണാൻ കഴിയുന്നത്.   അത് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും. അതായത് ഒരാൾ  മൂർഖൻ പാമ്പ് തലയുയർത്തി നിൽക്കുന്ന മോഡലിന്റെ ഷൂ ധരിച്ചു പുറത്തിറങ്ങിയിരിക്കുകയാണ്.  

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!

വൈറലാകുന്ന ഈ വീഡിയോ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഇതിൽ നിങ്ങൾക്ക് ആ ഷൂ ജോഡി വ്യക്തമായി കാണാൻ സാധിക്കും.  ഒറ്റനോട്ടത്തിൽ നമുക്ക് തോന്നും ശരിക്കും അത് പാമ്പ് തന്നെയാണോയെന്ന്.  അതുപോലെ ചെരുപ്പിൽ നിന്നും പാമ്പ് ഇറങ്ങി വരുന്നതാണോയെന്നും തോന്നും.  ആളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ലയെങ്കിലും ഒരാൾ കാലിൽ പാമ്പിന്റെ രൂപമുള്ള ഷൂ ധരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...

Also Read: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ! 

 

 

Also Read:  Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!

ഇങ്ങനേയും ഫാഷൻ മാറുമോ..? എന്തായാലും വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 67. 2k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും വരുന്നുണ്ട്.  വിചിത്രമായ ഷൂസ് കണ്ട് ആളുകൾ ശരിക്കും അമ്പരന്നിരിക്കുകയാണ്. വീഡിയോ കണ്ടവർ ഞങ്ങൾ ശരിക്കും ഭയന്നുപോയെന്ന് കമന്റിട്ടിട്ടുണ്ട്.  ഈ ഷൂസ് കാണുമ്പോൾ എന്താണ് നിങ്ങളുടെ അഭിപ്രായം?

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News