viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ

viral video: പാമ്പിന്റെ മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Nov 12, 2021, 11:59 AM IST
  • പാമ്പിന്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • നമുക്കൊരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ കാണുന്നത്
viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ

viral video: പലപ്പോഴും നാം ഇന്റർനെറ്റിൽ അപ്രതീക്ഷിതമായ നിരവധി വീഡിയോകൾ (Viral Video) കാണാറുണ്ട് അല്ലെ... ഒരുപക്ഷെ നമുക്കൊരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത പല വീഡിയോകളുമാണ് നാം സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ ദിനവും കാണുന്നത്. 

അത്തരം ഒരു അവിശ്വസനീയമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) തരംഗം സൃഷ്ടിക്കുകയാണ്.  പൊതുവെ നമ്മൾ നോക്കിയാൽ ഇന്റർനെറ്റിൽ തരംഗമാകുന്നത് പാമ്പിന്റെ വീഡിയോകളാണ്.  അത്തരം ഒരു അത്ഭുതകരമായ വീഡിയോയാണിതും. 

Also Read: viral video: കളി കോഴിയോട്; കിട്ടി എട്ടിന്റെ പണി!

വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് ഭീമാകാരമായ ഒരു പാമ്പിനെ കാണാം.  വീഡിയോയിൽ ഏതാണ്ട് പത്തടിനീളമുള്ള ഒരു പാമ്പിനെ നിങ്ങൾക്ക് കാണാം.  അതും കടലിലേക്ക് നീന്തിയിറങ്ങാൻ ശ്രമിക്കുകയാണ് ആള് എന്നാൽ തിരമാല അതിനെ കരയിലേക്ക് കൊണ്ടുപോകുന്നു. എന്നിട്ടും വീണ്ടും പരിശ്രമിക്കുന്ന പാമ്പ്.. വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Royal Pythons (@royal_pythons_)

Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം 

നിമിഷങ്ങൾ കൊണ്ട് വൈറലായ ഈ വീഡിയോയിൽ (Viral Video) പത്തടിയോളം നീളമുള്ള കൂറ്റൻ പാമ്പ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണാം. മാത്രമല്ല തിരമാലകളെ ചങ്കുറപ്പോടെ നേരിടുന്ന പാമ്പിനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. 

Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ

ഈ വീഡിയോയും ഇൻസ്റ്റാഗ്രാമിലെ royal_pythons എന്ന പേജിലാണ് പങ്കിട്ടിരിക്കുന്നത്.  എന്നാൽ ഇത് എവിടെനിന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.  വീഡിയോയ്ക്ക്  നെറ്റിസൺമാർ നിരവധി കമന്റുകളും ലൈക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News