Viral Video: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരിക്കുന്ന വരനെ.  എന്തോ കാര്യത്തിന് ആള് ഭയങ്കര ദേഷ്യത്തിലാണ്.  ശേഷം സംഭവിച്ചത് നിങ്ങൾ ശരിക്കുമോന്ന് കാണേണ്ടത് തന്നെയാണ്. 

Written by - Ajitha Kumari | Last Updated : Aug 30, 2022, 11:56 AM IST
  • മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത്
  • എന്തോ കാര്യത്തിന് ആള് ഭയങ്കര ദേഷ്യത്തിലാണ്
  • രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
Viral Video: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയുടെ രസകരമായ ഈ ലോകത്ത് വിവാഹവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്. എല്ലാ ദിവസവും വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഇവിടെ കാണാനും കഴിയും. ഇതിൽ ചില വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിന് പിന്നാലെ വൈറലാകാറുണ്ട്.  അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വീഡിയോ ഒരു വരനുമായി ബന്ധപ്പെട്ട ഒന്നാണ്.  മണ്ഡപത്തിൽ ഇരിക്കുന്ന വരൻ എന്തോ കാര്യത്തിന് ദേഷ്യം കൊണ്ട് മുഖം വീർപ്പിച്ചിരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  പെട്ടെന്നാണ് വരന്റെ അമ്മായിയമ്മ സ്റ്റേജിലെത്തി ഒരു സൂത്രം കാണിക്കുന്നത്.  രസകരമായ ഈ വീഡിയോ ഇതുവരെ നിരവധി പേരാണ് കണ്ടതും ലൈക് അടിച്ചിരിക്കുന്നതും.  

Also Read: പൂച്ചയെ ചുംബിക്കാൻ ചെന്ന പാമ്പിനു കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരനെ വരവേറ്റ് ശേഷം മണ്ഡപത്തിൽ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. വേദിയിലുള്ള കസേരയിൽ ഇരിക്കുന്ന വരന്റെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യത്തിന് ദേഷ്യപ്പെട്ടിരിക്കുകയാണ് എന്നത്. ഇത് മനസിലാക്കിയ വരന്റെ അമ്മായിയമ്മ മിനിറ്റുകൾക്കുള്ളിൽ അവിടെയെത്തുന്നത് കാണാം അവരുടെ കൂടെ മറ്റൊരു സ്ത്രീകൂടെയുണ്ട്.  സ്റ്റേജിലെത്തിയ അമ്മായിയമ്മ ഒരു നിമിഷം പോലും പാഴാക്കാതെ  ചടങ്ങുകൾ പൂർത്തിയാക്കുന്നത് കാണാം. വീഡിയോയിൽ കാണാൻ കഴിയും സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു ചെറിയ വടികൊണ്ടാണ് അമ്മായിയമ്മ ആരതി ഉഴിയുന്നത്. ഈ രംഗം വീഡിയോയിൽ കാണാൻ നല്ല രസമാണ്. പക്ഷെ അമ്മായിയമ്മ ഇങ്ങനെ ചെയ്തിട്ടും വരന്റെ ദേഷ്യത്തിന് ഒരു മാറ്റവും വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.  വീഡിയോ കാണാം...

Also Read: ഈ 4 രാശിക്കാർക്ക് 2023 ജനുവരി 6 വരെ അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Niranjan Mahapatra (@official_viralclips)

Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വീഡിയോ official_viralclips എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്  അപ്‌ലോഡ് ന്നുള്ളതാണെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. എന്തായാലും വീഡിയോ സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിക്കുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News