Chanakya Niti: ഈ 5 കാര്യങ്ങൾ ആര്‍ക്കും മാറ്റാന്‍ പറ്റില്ല; ഇത് നിങ്ങളുടെ വിധി

Chanakya Niti: ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്ര‍ജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

 

ഈ 5 കാര്യങ്ങള്‍ നിങ്ങളുടെ ജനനത്തിന് മുന്നേ തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ഉറപ്പിച്ചതായിരിക്കും. നിങ്ങള്‍ ആഗ്രഹിച്ചാലും ഈ കാര്യങ്ങള്‍ മാറ്റാന്‍ കഴിയില്ല.

 

1 /5

പ്രായം: ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ പ്രായം അവരുടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ നിശ്ചയിച്ചിരിക്കുന്നു. ഓരോ വ്യക്തിയും ഭൂമിയില്‍ എത്ര വര്‍ഷം ജീവിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് അവന്റെ മുന്‍ ജന്മത്തിലെ കര്‍മ്മങ്ങളാണ്.

2 /5

അറിവ്: മനുഷ്യജീവിതത്തില്‍ ഒരു കുട്ടി നേടുന്ന അറിവിന്റെ അളവ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചാണ് തീരുമാനിക്കുന്നതെന്ന് ആചാര്യ ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.   

3 /5

കര്‍മങ്ങളുടെ ഫലം: ഒരു വ്യക്തി തന്റെ മുന്‍ജന്മത്തില്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കെങ്കിലും ദോഷം വരുത്തിയിട്ടുണ്ടെങ്കിലും ഈ ജന്മത്തില്‍ തീര്‍ച്ചയായും അയാള്‍ക്ക് അതിന്റെ കണക്ക് ലഭിക്കുമെന്ന് ആചാര്യ ചാണക്യന്‍ പറയുന്നു.

4 /5

സമ്പത്ത്: ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എത്ര പണം സമ്പാദിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുമെന്ന് ആചാര്യ ചാണക്യന്‍ തന്റെ നിതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിധിയില്‍ എഴുതിയിട്ടുണ്ടെങ്കില്‍, ഒരാള്‍ ആഗ്രഹിച്ചാലും അത് മാറ്റാന്‍ കഴിയില്ല.   

5 /5

ആയുസ്: ഒരാള്‍ ഭൂമിയില്‍ എത്ര കാലം ജീവിക്കും, എപ്പോള്‍ മരിക്കും എന്നതെല്ലാം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുന്നു. ഒരാള്‍ ആഗ്രഹിച്ചാലും അവന്റെ ആയുസ്സ് മാറ്റാന്‍ കഴിയില്ല. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola