Viral Video: വരന്റെ മുന്നിൽ വെച്ച് മറ്റൊരു യുവാവിനെ കെട്ടിപ്പിടിച്ച് വധു, വരൻ ചെയ്തത് കണ്ടോ? വീഡിയോ വൈറൽ

ഒരുപാട് വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. രസകരവും തമാശയേറിയതുമായ വിവാഹ വീഡിയോകളാകും കൂടുതലായും സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. അത്തരം വീഡിയോകൾ കണ്ടിരിക്കാൻ രസമാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 06:27 PM IST
  • വധു വരനൊപ്പമല്ല മരിച്ച് മറ്റൊരു യുവാവിനൊപ്പമാണ് നൃത്തം ചെയ്യുന്നത്.
  • ഇവരുടെ ഡാൻസ് കണ്ട് നിൽക്കുന്ന വരനെയും വീഡിയോയിൽ കാണാം.
  • നൃത്തം ചെയ്യുക മാത്രമല്ല അവസാനം വധു യുവാവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്.
Viral Video: വരന്റെ മുന്നിൽ വെച്ച് മറ്റൊരു യുവാവിനെ കെട്ടിപ്പിടിച്ച് വധു, വരൻ ചെയ്തത് കണ്ടോ? വീഡിയോ വൈറൽ

Viral Video: ഒരുപാട് വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. രസകരവും തമാശയേറിയതുമായ വിവാഹ വീഡിയോകളാകും കൂടുതലായും സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. അത്തരം വീഡിയോകൾ കണ്ടിരിക്കാൻ രസമാണ്. 

വിവാഹ ദിനത്തിൽ എല്ലാവരുടെയും ശ്രദ്ധ എപ്പോഴും വധൂവരന്മാരിലായിരിക്കും. അതുകൊണ്ടുതന്നെ അവർ എന്ത് ചെയ്താലും അതൊക്കെ ക്യാമറക്കണ്ണുകളിൽ പതിയുക പതിവാണ്. പലപ്പോഴും വധു വരന്മാർ ശ്രദ്ധിക്കാതെ ചെയ്യുന്ന പല കാര്യങ്ങളും അവരറിയാതെ തന്നെ ക്യാമറ ഒപ്പിയെടുക്കാറുമുണ്ട്. അത്തരത്തിൽ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം (Viral Video) സൃഷ്ടിക്കുന്നത്.

Also Read: Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!

 

വധുവിന്റെ ഡാൻസ് ആണ് ഈ വീഡിയോയിലെ പ്രധാന ഹൈലൈറ്റ്. എന്നാൽ ഇവിടെ വധു വരനൊപ്പമല്ല മരിച്ച് മറ്റൊരു യുവാവിനൊപ്പമാണ് നൃത്തം ചെയ്യുന്നതെന്നുള്ളത് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഇവരുടെ ഡാൻസ് കണ്ട് നിൽക്കുന്ന വരനെയും വീഡിയോയിൽ കാണാം. നൃത്തം ചെയ്യുക മാത്രമല്ല അവസാനം വധു യുവാവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്. ഇത് കണ്ടതും വരൻ അവിടെ നിന്നും മാറി പോകുന്നതും കാണാൻ സാധിക്കും. 

videonation.teb എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോ നിരവധി പേർ കണ്ട് കഴിഞ്ഞു. ഒരുപാട് പേർ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പോസിറ്റീവായിട്ട് ചിന്തിക്കൂ, ആ യുവാവ് വധുവിന്റെ സഹോദരൻ ആയിക്കൂടേ എന്നൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News