Boat capsized: ഗം​ഗാനദിയിൽ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

Boat capsized in Ganga: ഞായറാഴ്ച ബിഹാറിലെ ബർഹ് പ്രദേശത്താണ് അപകടമുണ്ടായത്. 17 പേർ സഞ്ചരിച്ച ബോട്ട് ​ഗം​ഗ നദിയിൽ മറിയുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 06:47 PM IST
  • ഉമാനാഥ് ഘട്ടിൽ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്
  • ആറ് പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു
Boat capsized: ഗം​ഗാനദിയിൽ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

പട്‌ന: ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് അപകടം. ആറുപേരെ കാണാതായി. ബിഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തർ സഞ്ചരിച്ച ബോട്ടാണ് ഗംഗാനദിയിൽ മറിഞ്ഞത്. ഉമാനാഥ് ഘട്ടിൽ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഡി.ആർ.എഫ്. സംഘം തിരച്ചിൽ തുടരുകയാണെന്ന് ബർഹ് എസ്ഡിഎം ശുഭം കുമാർ വ്യക്തമാക്കി.

Updating..........

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News