viral video: മയിലിന് ഭക്ഷണം നൽകുന്ന നരേന്ദ്ര മോദി.. !

വീഡിയോക്കൊപ്പം ഹിന്ദി കവിതയും അദ്ദേഹം കുറിച്ചിട്ടുണ്ട്.  പ്രഭാതവ്യായാമങ്ങൾക്കിടയിലാണ്  അദ്ദേഹം മയിലിന് ഭക്ഷണം നൽകുന്നത്.    

Last Updated : Aug 23, 2020, 04:01 PM IST
    • വീഡിയോക്കൊപ്പം ഹിന്ദി കവിതയും അദ്ദേഹം കുറിച്ചിട്ടുണ്ട്. പ്രഭാതവ്യായാമങ്ങൾക്കിടയിലാണ് അദ്ദേഹം മയിലിന് ഭക്ഷണം നൽകുന്നത്.
viral video: മയിലിന് ഭക്ഷണം നൽകുന്ന നരേന്ദ്ര മോദി.. !

ന്യുഡൽഹി:  ഔദ്യോഗിക വസതിയില് വച്ച്  മയിലിന് ഭക്ഷണം നൽകുന്ന വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  

വീഡിയോക്കൊപ്പം ഹിന്ദി കവിതയും അദ്ദേഹം കുറിച്ചിട്ടുണ്ട്.  പ്രഭാതവ്യായാമങ്ങൾക്കിടയിലാണ്  അദ്ദേഹം മയിലിന് ഭക്ഷണം നൽകുന്നത്.  ഇത് പതിവായി ചെയ്യുന്ന കാര്യമാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.  പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം പക്ഷികൾക്ക് കൂടോരുക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിൽ കാണുന്നത് പോലെ  സ്വാഭാവിക രീതിയിലുള്ള സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നുമാണ് വിവരം.   വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വൈറലായിരിക്കുകയാണ്.   

 

 

Trending News