പ്രധാനമന്ത്രി നരേന്ദ്ര മോദി ടാഗോറിന് ആദരാഞ്ജലികൾ അര്‍പ്പിച്ചു

Last Updated : May 7, 2016, 12:13 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി ടാഗോറിന് ആദരാഞ്ജലികൾ അര്‍പ്പിച്ചു

ടാഗോറിന്‍റെ നൂറ്റിഅന്‍പത്തിഅഞ്ചാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അര്‍പ്പിച്ചു. ഗുരു ടാഗോറിന്‍റെ ജന്മദിനത്തില്‍ ഞാൻ വണങ്ങുന്നു, അദ്ദേഹം ഒരു വൈദഗ്ദ്ധമുള്ള വ്യക്തിത്വമായിരുന്നു. കൂടാതെ ഗഹനമായ ചിന്തകളും, രചനകളും എപ്പോഴും നമ്മുക്ക് പ്രചോദനമാകും.

രബീന്ദ്രനാഥ ടാഗോറിന് 1913ലാണ് സാഹിത്യത്തിന് നോബല്‍ പുരസ്‌കാരം ലഭിച്ചത്. അദ്ദേഹത്തിന്‍റെ ജനനം മെയ്‌7 1861ലും മരണം 1941 ഓഗസ്റ്റ്‌ 7നുമാണ്.

Trending News