വിഷുദിനത്തിൽ മലയാളികൾക്ക് പ്രധാനമന്ത്രിയുടെ ആശംസകൾ

 ഈ പുതുവർഷം നിങ്ങൾക്കേവർക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെയെന്നാണ് പ്രധാനമന്ത്രി

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 11:02 AM IST
  • ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുന്നു
  • മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്
  • എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
  • വിവിധ സംസ്ഥാനങ്ങളുടെ പുതുവത്സര ആഘോഷങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
വിഷുദിനത്തിൽ മലയാളികൾക്ക് പ്രധാനമന്ത്രിയുടെ ആശംസകൾ

ന്യൂഡൽഹി: വിഷുദിനത്തിൽ മലയാളികൾക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. 

ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കേവർക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെയെന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.വിവിധ സംസ്ഥാനങ്ങളിലെ പുതുവത്സര ദിനത്തിനും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

1600 റീ ട്വീറ്റുകളാണ് മൂന്ന് മണിക്കൂറിൽ പോസറ്റിന് ലഭിച്ചത്. 9800 പേർ പോസ്റ്റ് ലൈക്ക് ചെയ്തു. തമിഴ്നാടിൻറെ പുത്താണ്ട് വാഴ്ത്തുക്കളും, ആസാമിൻഫെ ബോഹാഗ് ബിഹുവും,ഒഡിയയുടെ പുതുവർഷത്തിനും അദ്ദേഹം ആശംസകൾ അറിയിച്ചു.

ഇതിനു മുൻപും മോദിയുടെ മലയാളം ട്വീറ്റുകൾ വൈറലായിട്ടുണ്ട്. കേരള സന്ദർശന സമയങ്ങളിൽ അദ്ദേഹം സംസ്ഥാനത്തെ അതിസംബോധന ചെയ്യാനായി ഇടുന്ന ട്വീറ്റുകൾക്ക ്മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News