Fire accident: മുസഫർപൂരിൽ ഹോട്ടലിൽ വൻ തീപിടിത്തം

 ബ്രബാപുര താന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 07:33 AM IST
  • മൂന്ന് പേരെ രക്ഷപ്പെടുത്തി
  • ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചതായി അ​ഗ്നിശമനസേനാ വിഭാ​ഗം വ്യക്തമാക്കി
  • ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം
Fire accident: മുസഫർപൂരിൽ ഹോട്ടലിൽ വൻ തീപിടിത്തം

മുസഫർപൂർ: ബിഹാറിലെ മുസഫർപൂരിൽ ഹോട്ടലിൽ വൻ തീപിടിത്തം. ബ്രബാപുര താന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചതായി അ​ഗ്നിശമനസേനാ വിഭാ​ഗം വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനമെന്ന് അ​ഗ്നിശമനസേനാം​ഗം കൃഷ്ണ യാദവ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News