ഗുവാഹത്തി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ വിമത എംഎൽഎമാർ അസമിലെത്തി. അവശേഷിക്കുന്ന എംഎൽഎമാരെ ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിമത ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് എംഎൽഎമാരെ ഉൾപ്പെടെയാണ് ശിവസേന റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരും. 40 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഏക്നാഥ് ഷിൻഡെയുടെ അവകാശവാദം.
#WATCH Gujarat | Shiv Sena's Eknath Shinde seen with party MLAs at a Surat hotel, yesterday, June 21
As of now, Shinde, as per his claim, is with at least 40 MLAs who are camping in Guwahati, Assam pic.twitter.com/yvYI4rXbhJ
— ANI (@ANI) June 22, 2022
#WATCH | A group of Maharashtra MLAs arrives at Radisson Blu Hotel in Guwahati, Assam. Shiv Sena leader Eknath Shinde, upon arrival in Guwahati, said that 40 Shiv Sena MLAs are present here.
Shinde & some other MLAs were unreachable after suspected cross-voting in MLC polls. pic.twitter.com/Fxdd4d5nlC
— ANI (@ANI) June 22, 2022
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...