1885 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയം നിങ്ങളുടെ കൈവശം ഉണ്ടോ? കോടികള്‍ ഉറപ്പ് ...!!

എളുപ്പത്തില്‍ പണം സമ്പാദിക്കാം...!!   പഴയ നാണയങ്ങളോ നോട്ടുകളോ ശേഖരിക്കുന്ന ഹോബി ഉള്ള ആളാണ്‌  നിങ്ങള്‍ എങ്കില്‍   നിങ്ങളുടെ ഈ  ഹോബി നിങ്ങളെ കോടീശ്വരനാക്കും... !!

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 06:47 PM IST
  • 1885 ൽ പുറത്തിറങ്ങിയ 1 രൂപ നാണയത്തിന്‍റെ വില 10 കോടി രൂപയാണ്. നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിമിഷനേരംകൊണ്ട് നിങ്ങൾക്ക് 10 കോടി രൂപവരെ നേടാം...!!
1885 ല്‍ പുറത്തിറങ്ങിയ  ഒരു രൂപ  നാണയം നിങ്ങളുടെ കൈവശം ഉണ്ടോ?  കോടികള്‍ ഉറപ്പ് ...!!

എളുപ്പത്തില്‍ പണം സമ്പാദിക്കാം...!!   പഴയ നാണയങ്ങളോ നോട്ടുകളോ ശേഖരിക്കുന്ന ഹോബി ഉള്ള ആളാണ്‌  നിങ്ങള്‍ എങ്കില്‍   നിങ്ങളുടെ ഈ  ഹോബി നിങ്ങളെ കോടീശ്വരനാക്കും... !!

പഴയ നാണയങ്ങള്‍ ശേഖരിക്കാന്‍ പലര്‍ക്കും  താൽപ്പര്യമുണ്ട്. എന്നാല്‍ ഈ നാണയങ്ങള്‍ കോടികള്‍ നല്‍കിയാലോ?  യഥാർത്ഥത്തിൽ, പഴയ നാണയങ്ങളുടെ വില ഇപ്പോൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.  പഴയ നാണയങ്ങള്‍  നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ നല്‍കും.  ഇന്ന് നിങ്ങള്‍ക്ക് കോടികള്‍ നല്‍കുന്ന ഒരു നാണയത്തെക്കുറിച്ച് അറിയാം. ഈ നാണയം നിങ്ങളെ നിമിഷനേരം കൊണ്ട് കോടീശ്വരനാക്കും. 

Also Read: 786 series Indian Rupee: 786 നമ്പര്‍ ഉള്ള 10 രൂപ നോട്ട് കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നേടാം ലക്ഷങ്ങള്‍ ...!!

1885 ൽ  പുറത്തിറങ്ങിയ  1  രൂപ നാണയത്തിന്‍റെ വില 10 കോടി രൂപയാണ്. നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിമിഷനേരംകൊണ്ട് നിങ്ങൾക്ക്  10 കോടി രൂപവരെ നേടാം...!!

Also Read: Paytm Cashback offer: പേടിഎം ബമ്പര്‍ ക്യാഷ്ബാക്ക് ഓഫര്‍...!! ഒരു ലക്ഷം രൂപ വരെ നേടാം

യഥാർത്ഥത്തിൽ, അടുത്തിടെ ഒരു രൂപയുടെ ഈ നാണയം 10 ​​കോടി രൂപയ്ക്ക് ലേലം ചെയ്തു. എന്നാൽ,  ഈ നാണയം ഒരു ചെറിയ നാണയമായിരുന്നില്ല. ബ്രിട്ടീഷ് ഭരണ കാലത്ത് 1885 പുറത്തിറങ്ങിയതാണ്  ഈ നാണയം. ഇതേപോലെ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത്  ഓൺലൈൻ ലേലത്തിന് വയ്ക്കാം.

നാണയങ്ങൾ  എവിടെ വിൽക്കാൻ  സാധിക്കും? 

ഓൺലൈനായാണ്‌ നാണയങ്ങള്‍ വില്‍ക്കേണ്ടത്.  ഒരു പക്ഷെ നിങ്ങളുടെ മനസില്‍  ഈ ചിദ്യങ്ങള്‍ ഉണ്ടാകാം.  ആരാണ് ഇത്രയും അധിക തുകയ്ക്ക് ഈ നാണയങ്ങള്‍  വാങ്ങുക?  ഈ ഒരു നാണയത്തിന് ഇത്രയധികം പണം നൽകുന്ന ആളുകളെ എവിടെ കണ്ടെത്തും?  നാണയം എങ്ങിനെ  ലേലം  ചെയ്യും? ഉത്തരം ഇവിടെ ലഭിക്കും.  

Also Read: 786 series Indian Rupee: 786 നമ്പര്‍ ഉള്ള രൂപ നോട്ടുകള്‍ കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടാം...!!
 
നാണയം ലേലത്തിന് വച്ചാണ് തുക ഉറപ്പിക്കേണ്ടത്.  നാണയം എവിടെ ലേലം  ചെയ്യണം? എവിടെ കൂടുതല്‍ ലാഭം ലഭിക്കും?  എന്താണ് ലേല പ്രക്രിയ, അറിയാം.

നിങ്ങളുടെ കൈവശം ഇത്തരം നാണയങ്ങള്‍ ഉണ്ട് എങ്കില്‍, അവ വിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങൾ സൈറ്റില്‍   പോയി രജിസ്റ്റർ ചെയ്യണം. ശേഷം  നിങ്ങൾ ഈ നാണയത്തിന്‍റെ  ഫോട്ടോ ക്ലിക്ക് ചെയ്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യുക. വാങ്ങുന്നവർ നിങ്ങളെ നേരിട്ട് ബന്ധപ്പെടും. അവിടെ നിന്ന് പേയ്മെന്റ്, ഡെലിവറി എന്നിവയുടെ നിബന്ധനകൾ അനുസരിച്ച് നിങ്ങളുടെ നാണയം വിൽക്കാൻ കഴിയും. നിങ്ങൾക്ക് ഇവിടെ വിലപേശലും നടത്താം.

Also Read: Old One Rupee Note: നിങ്ങളുടെ കയ്യിൽ ഈ ഒരു രൂപ നോട്ട് ഉണ്ടോ? എങ്കിൽ നിങ്ങൾ ലക്ഷാധിപതിയാകും

ഇതിനൊപ്പം, indiamart.com ൽ നിങ്ങളുടെ ഐഡി സൃഷ്ടിച്ച് നിങ്ങൾക്ക് നാണയങ്ങൾ ലേലം ചെയ്യാനും കഴിയും. ലേലത്തിനായി നിങ്ങളുടെ നാണയത്തിന്‍റെ  ഫോട്ടോ നിങ്ങൾ പങ്കിടേണ്ടതുണ്ട്.  പുരാതന വസ്തുക്കൾ വാങ്ങുന്നവര്‍   പഴയ നാണയങ്ങൾക്കായി നിങ്ങളെ സമീപിക്കാം...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News