786 series Indian Rupee: 786 നമ്പര്‍ ഉള്ള 10 രൂപ നോട്ട് കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നേടാം ലക്ഷങ്ങള്‍ ...!!

786 നമ്പര്‍ ഭാഗ്യ നമ്പര്‍ ആണ്, ഈ നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട്  നിങ്ങളെ  ലക്ഷാധിപതിയാക്കാം...!!  786 നമ്പര്‍ ഉള്ള നോട്ടിന്  Quickr, Olx  തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വന്‍ ഡിമാന്‍ഡ്...!! 

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 02:48 PM IST
  • 786 നമ്പര്‍ ഭാഗ്യ നമ്പര്‍ ആണ്, ഈ നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട് നിങ്ങളെ ലക്ഷാധിപതിയാക്കാം...!!
  • 786 നമ്പര്‍ ഉള്ള നോട്ടിന് Quickr, Olx തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വന്‍ ഡിമാന്‍ഡ്...!!
  • 786 നമ്പര്‍ ഉള്ള 10 രൂപയുടെ നോട്ടിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുന്നത്. 10 രൂപയുടെ കറൻസി നോട്ടിൽ "786" എന്ന നമ്പർ ഉണ്ടായിരിയ്ക്കണം എന്നതാണ് പ്രധാനം.
786 series Indian Rupee: 786 നമ്പര്‍ ഉള്ള  10 രൂപ നോട്ട്  കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നേടാം  ലക്ഷങ്ങള്‍ ...!!

Mumbai: 786 നമ്പര്‍ ഭാഗ്യ നമ്പര്‍ ആണ്, ഈ നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട്  നിങ്ങളെ  ലക്ഷാധിപതിയാക്കാം...!!  786 നമ്പര്‍ ഉള്ള നോട്ടിന്  Quickr, Olx  തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വന്‍ ഡിമാന്‍ഡ്...!! 

786 നമ്പര്‍ ഉള്ള  10 രൂപയുടെ നോട്ടിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുന്നത്.  10 രൂപയുടെ  കറൻസി നോട്ടിൽ "786" എന്ന നമ്പർ ഉണ്ടായിരിയ്ക്കണം എന്നതാണ് പ്രധാനം. വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 786 സീരിയൽ നമ്പർ ഉള്ള നോട്ടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്. 

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Riserve Bank of India - RBI) പുറത്തിറക്കിയ  786 നമ്പര്‍ ഉള്ള  നോട്ടുകള്‍  ഇത്തരം പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്നതിന്  ചില മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

786 നമ്പര്‍ ഉള്ള  10 രൂപയുടെ നോട്ട്  നിങ്ങള്‍ക്ക്  ഓൺലൈനായി വിൽക്കാൻ കഴിയും.  ഇത്തരത്തില്‍ നോട്ട് വിൽക്കുന്നതിലൂടെ നിങ്ങൾക്ക് 5 ലക്ഷം രൂപവരെ  നേടാനാകും.   ഇത്തരത്തില്‍ വരുമാനം നേടാന്‍  നിങ്ങളുടെ കൈവശമുള്ള  10 രൂപ നോട്ട്   786 സീരീസ് ആയിരിയ്ക്കണം.  

ഇത്തരം നോട്ടുകള്‍ ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കുന്നതിന്  ഇത്തരത്തിലുള്ള  ഇടപാടുകള്‍  കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

ഇത്തരത്തില്‍ പ്രത്യേക നോട്ടുകള്‍ വില്‍ക്കുന്നതിന് ചെയ്യേണ്ടത് ഇത്രമാത്രം.  ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളിൽ  ലോഗിന്‍ ചെയ്ത ശേഷം  രു വിൽപ്പനക്കാരനായി (Seller) സ്വയം രജിസ്റ്റർ ചെയ്യുക.

Also Read: Hindustan Petroleum's Bumper Navratri Offer: ബമ്പർ നവരാത്രി ഓഫർ, LPG സിലിണ്ടര്‍ ബുക്ക് ചെയ്യൂ, 10,000 രൂപയുടെ ആനുകൂല്യങ്ങൾ നേടൂ ...!!

തുടര്‍ന്ന്  നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന  നോട്ടിന്‍റെ  വ്യക്തമായ ചിത്രം എടുക്കുക, അപ്‌ലോഡ് ചെയ്യുക.

കമ്പനി നിങ്ങളുടെ നോട്ടിന്‍റെ  പരസ്യം അവതരിപ്പിക്കും.

പരസ്യം കണ്ട് താൽപ്പര്യമുള്ളവര്‍, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർ പരസ്യം റിലീസ് ചെയ്യുമ്പോൾ  നിങ്ങളുമായി  ബന്ധപ്പെടും.

നിങ്ങൾക്ക് അവരുമായി   ചർച്ചകൾ നടത്തി തുക ഉറപ്പിക്കാന്‍ സാധിക്കും. 

Also Read: 786 series Indian Rupee: 786 നമ്പര്‍ ഉള്ള രൂപ നോട്ടുകള്‍ കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടാം...!! 

786 ഭാഗ്യ നമ്പരിന്‍റെ പ്രാധാന്യം അറിയുമോ?  ( 786 lucky number  importance)  

ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ വളരെ പവിത്രമായി കരുതുന്ന നമ്പര്‍ ആണ്  786. മതപരമായി ഏറെ പ്രാധാന്യമുണ്ട് ഈ സംഖ്യയ്ക്ക്. 

അതേസമയം, ഇത്തരം ഇടപാടുകള്‍ക്ക്, പഴയ നോട്ടുകളും നാണയങ്ങളും ഓൺലൈനായി വിൽക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച്   RBI ഇതിനോടകം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News