CBSE 12th Result 2023: കാത്തിരിപ്പിന് വിരാമം! Digilocker, SMS എന്നിവയിലൂടെ അറിയാം ഫലം

CBSE Board Result 2023 Declared: CBSE പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഫലം പുറത്തുവന്നു. 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് cbse.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : May 12, 2023, 12:00 PM IST
  • CBSE പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്
  • ഫലം പുറത്തുവന്നു
CBSE 12th Result 2023: കാത്തിരിപ്പിന് വിരാമം! Digilocker, SMS എന്നിവയിലൂടെ അറിയാം ഫലം

CBSE Board Result 2023 Declared: CBSE 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നു. വിദ്യാർത്ഥികൾക്ക് cbse.gov.in വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാൻ കഴിയും. ഒപ്പം വിദ്യാർത്ഥികൾക്ക് cbseresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ഫലം പരിശോധിക്കാം.

ഈ ഘട്ടങ്ങളിലൂടെ ഫലം പരിശോധിക്കാം

CBSE യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ  result.cbse.nic.in അല്ലെങ്കിൽ cbse.gov.in തുറക്കുക.

ഹോംപേജിലെ 12-ാം ക്ലാസ് റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ ഒരു പേജ് തുറന്നുവരും. അതിൽ നിങ്ങൾ നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകുക.

ഇപ്പോൾ നിങ്ങളുടെ ഫലം നിങ്ങളുടെ കൺമുന്നിൽ

ശേഷം നിങ്ങൾക്ക് നിങ്ങളുടെ  ഫലം ഡൗൺലോഡ് ചെയ്യാം.

CBSE 12th Result 2023: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞവര്‍ഷത്തെ വിജയ ശതമാനം 92.7 ആയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ, ഉമാങ് ആപ്പുകൾ എന്നിവയിലൂടെയും results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in എന്ന വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം.

സിബിഎസ്ഇ ബോർഡ് ഫലം 2023: വെബ്സൈറ്റുകളുടെ ലിസ്റ്റ്

cbseresults.nic.in
results.cbse.nic.in
cbse.nic.in
cbse.gov.in

സിബിഎസ്ഇ ബോർഡ് ഫലം 2023: മറ്റ് വെബ്‌സൈറ്റുകൾ

digilocker.gov.in
results.gov.in

സിബിഎസ്ഇ ബോർഡ് ഫലം 2023: മൊബൈൽ ആപ്പുകൾ

DigiLocker
UMANG

CBSE ബോർഡ് ഫലം 2023: ഫലങ്ങൾ എങ്ങനെ പരിശോധിക്കാം

cbseresults.nic.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
10, 12 ക്ലാസ് ഫലങ്ങളിൽ ക്ലിക്ക് ചെയ്യുക, 
ബോർഡ് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, സെന്റർ നമ്പർ എന്നിവ നൽകുക
വിഷയം തിരിച്ചുള്ള സ്കോറുകൾ പരിശോധിക്കുക 
ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News