പട്ന: ബിഹാറിലെ നളന്ദ ജില്ലയിലെ സർക്കാർ സ്കൂളില്‍ വിനോദയാത്ര റദ്ദാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്ലാസ് മുറി തല്ലിത്തകർത്തു. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന വിനോദയാത്ര അവസാന നിമിഷം വേണ്ടെന്നു വച്ചതായി സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ വിദ്യാർഥികൾ ക്ലാസ് മുറിയിലെത്തിയ ബെഞ്ചും ഡെസ്ക്കും തല്ലിത്തകർത്തു. വിദ്യാർഥികളുടെ നടപടി ഇതിനകംതന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
#WATCH Students in Nalanda (Bihar) vandalize school premises after their outdoor tour was cancelledhttps://t.co/VyOgZOSFUl
— ANI (@ANI_news) July 11, 2016