Optical Illusion : ഉത്തരം പറയാം; ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് 16 മൃഗങ്ങൾ; അവ ഏതെല്ലാമാണെന്ന് കണ്ടെത്താമോ?

Optical Illussion ഒറ്റനോട്ടത്തിൽ നാല് അഞ്ച് മൃഗങ്ങളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 08:18 PM IST
  • 16 മൃഗങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്താമോ?
  • 99 ശതമാനം പേർക്കും ഉറപ്പായിട്ടും സാധിക്കില്ല
  • ഒറ്റനോട്ടത്തിൽ നാല് അഞ്ച് മൃഗങ്ങളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും
Optical Illusion : ഉത്തരം പറയാം; ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് 16 മൃഗങ്ങൾ; അവ ഏതെല്ലാമാണെന്ന് കണ്ടെത്താമോ?

ഒരു മിനിറ്റ് അല്ല പത്ത് മിനിറ്റ് എടുത്തോളു ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 16 മൃഗങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്താമോ? 99 ശതമാനം പേർക്കും ഉറപ്പായിട്ടും സാധിക്കില്ല. നിങ്ങൾ ഉത്തരം കണ്ടെത്തിയാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കും. കേവലം ഒരു വ്യത്യസ്തത അല്ല ഒരു സാധാരണ മനുഷ്യനിൽ ഉണ്ടാകുന്ന നിരീക്ഷണത്തിലും ചിന്തകളിലും നിലപാടുകളിൽ നിന്നും നിങ്ങൾ വ്യത്യസ്തനായിരിക്കും.

ആനയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന 15 മൃഗങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ പസ്സിൽ ചിത്രത്തിൽ ഒരു ആനയുടെ രൂപത്തിനുള്ളിൽ 15 മൃഗങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഒറ്റനോട്ടത്തിൽ നാല് അഞ്ച് മൃഗങ്ങളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. ആനയ്ക്ക് പുറമെ കഴുത, നായ, പൂച്ച, എലി എന്നീ മൃഗങ്ങളെ കണ്ടെത്താൻ സാധിക്കുന്നത്.

ALSO READ : Optical Illusion : 20 സക്കൻഡ് മാത്രം; ; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ?

എന്നാൽ കണക്ക് ഇവിടെ തീരുന്നില്ല

ആദ്യം തന്നെ പറഞ്ഞില്ല 16 മൃഗങ്ങളാണ് ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്. അവ ഏതെല്ലാം ആണെന്ന് ഒന്ന് നോക്കാം. നേരത്തെ കണ്ടെത്തിയ ആന, കഴുത, നായ, പൂച്ച, എലി എന്നിവയ്ക്ക് പുറമെയുള്ള മൃഗങ്ങൾ ഏതെല്ലാമാണെന്ന് പറയാം. കൊമ്പൻ സ്രാവ്, പാമ്പ്, കൊതുക്, ആമ, ബീവർ, മീൻ, പക്ഷി, ഡോൾഫിൻ, മുതല, കോഴി, കൊഞ്ച് എന്നിവയാണ് ബാക്കി ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗം. ഇനി അവ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

16 മൃഗങ്ങളെയും കണ്ടെത്തിയോ?

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News