Optical Illusion Test: 36 സെക്കൻറിൽ കുളത്തിലെ തവളയെ കണ്ടെത്തണം; ഇല്ലെങ്കിൽ നിങ്ങളുടെ മനസ്സ് എവിടെയോ ആണ്

ധാരാളം താമരപ്പൂക്കളുള്ള ഒരു കുളത്തിന്റെ മനോഹരമായ ചിത്രമാണിത്. താമരകളിൽ ചിലത് വിരിയാൻ തുടങ്ങുന്നതേയുള്ളു.

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 03:57 PM IST
  • നിങ്ങൾ 36 സെക്കൻഡിൽ കൂടുതൽ സമയമെടുത്താൽ ഞങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തില്ല
  • തവളയെ ചിലപ്പോൾ നിങ്ങൾക്ക് താമരയില പോലെ തോന്നാം
  • തവളയെ ഇലകൾക്കുള്ളിൽ എവിടെയെങ്കിലും കണ്ടെത്തണം
Optical Illusion Test: 36 സെക്കൻറിൽ കുളത്തിലെ തവളയെ കണ്ടെത്തണം; ഇല്ലെങ്കിൽ നിങ്ങളുടെ മനസ്സ് എവിടെയോ ആണ്

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചിലപ്പോൾ നിങ്ങളുടെ കഴിവുകളെ മാത്രമല്ല നിങ്ങളുടെ ക്ഷമയെയും പരീക്ഷിക്കും. ചുവടെയുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം നോക്കുക. ചിത്രത്തിൽ നിന്നും 36 സെക്കൻഡിനുള്ളിൽ ഒരു മറഞ്ഞിരിക്കുന്ന തവളയെ കണ്ടെത്തുക. ഏറ്റവും കുറഞ്ഞ സമയമാണിത്. ഇതിനപ്പുറം നിങ്ങൾ സമയമെടുത്താൽ, ഒന്നുകിൽ നിങ്ങളുടെ മനസ്സ് ഇന്ന് മറ്റെവിടെയോ ആണെന്ന് അല്ലെങ്കിൽ നിങ്ങൾക്ക് തവളകളെ ഇഷ്ടമല്ലെന്ന് നമുക്ക് അനുമാനിക്കാം

ചിത്രത്തിൽ നിങ്ങൾ എന്താണ് കണ്ടത്?

ധാരാളം താമരപ്പൂക്കളുള്ള ഒരു കുളത്തിന്റെ മനോഹരമായ ചിത്രമാണിത്. താമരകളിൽ ചിലത് വിരിയാൻ തുടങ്ങുന്നതേയുള്ളു. താമരയുടെ വിശാലമായ ഇലകളും ഇവിടെ കാണാം.തവിട്ടുനിറത്തിലുള്ള ചില ഇലകളും ചിത്രത്തിൽ കാണാൻ കഴിയും. 

ALSO READ: Optical Illusion: വലിച്ചുവാരിയിട്ടിരിക്കുന്ന ഈ ഇലക്ട്രിക് ഉപകരണങ്ങൾക്കിടയിൽ ഒരു കെട്ട് നോട്ടുകളുണ്ട്; 29 സെക്കന്റിനുള്ളിൽ കണ്ടെത്തിയാൽ നിങ്ങൾ ജീനിയസാണ്

 

നിങ്ങൾ ഇതിനകം തവളയെ കണ്ടെത്തിയോ? താഴെ ചില സൂചനകൾ നമുക്ക് നൽകാം

ചിത്രത്തിന്റെ മുകളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ താഴേക്ക് മാറ്റി നോക്കൂ. തവളയെ ഇലകൾക്കുള്ളിൽ എവിടെയെങ്കിലും കണ്ടെത്തണം, കാരണം ഇവിടെയാണ് തവളയ്ക്ക് നന്നായി മറഞ്ഞിരാക്കാൻ കഴിയുന്നത്. തവളയെ ചിലപ്പോൾ നിങ്ങൾക്ക് താമരയില പോലെ തോന്നാം.അതിനെ കണ്ടെത്താനുള്ള ഏക വഴി അതിന്റെ കണ്ണുകൾ നോക്കുകയാണ്. 

optical illusion

ഇപ്പോൾ കണ്ണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ഇപ്പോൾ തവളയെ കണ്ടെത്തിയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരിക്കലും സങ്കൽപ്പിക്കാൻ പറ്റാത്തിടത്തായിരുന്നു അത് മറഞ്ഞത്.ഒരു പക്ഷെ തവളയെ കണ്ടെത്താൻ നിങ്ങൾ 36 സെക്കൻഡിൽ കൂടുതൽ സമയമെടുത്താൽ ഞങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തില്ല. അതൊരു കഠിനമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News