Shocking Video| മോഷ്ടാക്കൾ യുവതിയെ നടു റോഡിൽ വലിച്ചിഴക്കുന്നു-ഞെട്ടിക്കുന്ന വീഡിയോ

ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച  യുവാക്കൾ അത് നടക്കാതെ വന്നോടെ  യുവതിയെ തങ്ങളുടെ സ്കൂട്ടറിന് പിന്നിൽ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 03:45 PM IST
  • റോഡിലൂടെ വലിച്ചിഴച്ച ശേഷം റോഡിന് നടുവിലേക്ക് ഇടുന്നതും ദൃശ്യങ്ങളിൽ
  • ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിലാണ് യുവതി ജോലി ചെയ്യുന്നത്
  • ഷാലിമാർ ബാഗിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം
Shocking Video| മോഷ്ടാക്കൾ യുവതിയെ നടു റോഡിൽ വലിച്ചിഴക്കുന്നു-ഞെട്ടിക്കുന്ന വീഡിയോ

ന്യൂഡൽഹി: ന്യൂഡൽഹിയിൽ യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം. അതിന് ശ്രമിച്ച യുവതിയെ സ്കൂട്ടറിൽ നടുറോഡിലൂടെ വലിച്ചിഴച്ചു.ഡൽഹിയിലെ ഷാലിമാർ ബാഗിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവം സ്ഥലത്തെ സിസിടീവി ക്യാമറയിൽ പതിഞ്ഞതോടം സംഭവം വൈറലായി.

മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച  യുവാക്കൾ അത് നടക്കാതെ വന്നോടെ  യുവതിയെ തങ്ങളുടെ സ്കൂട്ടറിന് പിന്നിൽ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു. സ്‌കൂട്ടർ ഓടിച്ച്‌ റോഡിന്റെ തെറ്റായ വശത്തേക്ക് കടക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. 

Also ReadViral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

റോഡിലൂടെ വലിച്ചിഴച്ച ശേഷം റോഡിന് നടുവിലേക്ക് ഇടുന്നതും ദൃശ്യങ്ങളിലുണ്ട്.റോഡിൽ കിടന്ന സ്ത്രീയെ സഹായിക്കാൻ സമീപത്തുള്ളവർ ഓടിയെത്തുകയും ബഹളം കണ്ട് വാഹനങ്ങളും നിലയ്ക്കുകയും ചെയ്തു.

Also Read: Viral Video: ഒന്ന് തൊട്ടാല്‍ മതി, ചത്തതുപോലെ അഭിനയിക്കും ഈ പാമ്പ്..!! വീഡിയോ വൈറല്‍

ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിലാണ് യുവതി ജോലി ചെയ്യുന്നത്. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News