Kerala Lottery Results 2022: 70 ലക്ഷം അടിച്ച ഭാ​ഗ്യശാലിയെ അറിയണ്ടേ? അക്ഷയ എകെ- 578 ഭാഗ്യക്കുറി ഫലം

Akshaya AK-578 Results 2022: അക്ഷയ എകെ- 578 ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനം അടിച്ച 12 പേർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 03:53 PM IST
  • എല്ലാ ഞായാറാഴ്ചയുമാണ് അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.
  • ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയയുടെ നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് അടുത്തിടെ മാറ്റിയിരുന്നു.
  • 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്.
Kerala Lottery Results 2022: 70 ലക്ഷം അടിച്ച ഭാ​ഗ്യശാലിയെ അറിയണ്ടേ? അക്ഷയ എകെ- 578 ഭാഗ്യക്കുറി ഫലം

Kerala Lottery Akshaya AK-578 Result 2022: അക്ഷയ എകെ- 578 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ ൽ ലഭ്യമാണ്. AT 465983 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.

എല്ലാ ഞായാറാഴ്ചയുമാണ് അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയയുടെ നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് അടുത്തിടെ മാറ്റിയിരുന്നു. 

Also Read: Best Savings Account: ഒരു ലക്ഷം രൂപ അഞ്ച് വർഷം സേവിങ്ങ്സിൽ ഇടുമോ? ഇത്രയും പലിശ ഉറപ്പ്

 

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 Lakhs)

AT 465983

സമാശ്വാസ സമ്മാനം (8000)

AN 465983  AO 465983
AP 465983  AR 465983
AS 465983  AU 465983
AV 465983  AW 465983
AX 465983  AY 465983  AZ 465983

രണ്ടാം സമ്മാനം (Rs.500,000/-)

AV 509353

മൂന്നാം സമ്മാനം (Rs.100,000/-)

AN 175437
AO 178819
AP 402085
AR 425215
AS 863170
AT 284913
AU 974645
AV 811547
AW 887651
AX 114737
AY 303836
AZ 203902

നാലാം സമ്മാനം (Rs.5,000/-)

0124  0125  0690  0889  1931  2093  2818  3002  3109  3241  3816  4780  5030  5262  6127  8964  9337  9900

അഞ്ചാം സമ്മാനം (Rs.2,000/-) 

2313  2668  3183  3274  3768  5131  6015

ആറാം സമ്മാനം (Rs.1,000/-)

0348  0384  0627  1022  1564  1601  2909  3508  3828  3921  4474  4526  4996  5496  5686  6038  6568  6832  7031  7402  7571  7758  7823  8310  8701  9206

ഏഴാം സമ്മാനം  (Rs.500/-) 

0116  0130  0193  0397  0604  0715  0946  0984  1078  1131  1164  1231  1295  1331  1389  1394  1410  1548  1657  2316  2386  2578  2613  2729  3227  3382  3402  3512  3847  3858  4129  4494  4748  4810  5048  5081  5161  5277  5421  5497  5502  5529  5628  5662  5972  6315  6413  6544  6551  6561  6601  6713  6985  7118  7245  7745  7757  7961  7998  8249  8537  8622  8812  8906  8939  9074  9122  9161  9192  9346  9592  9910

എട്ടാം സമ്മാനം (Rs.100/-) 

6335  9420  2137  3375  3518  5669  7445  3331  2069  2442  9894  9109  4536  0987  1794  4644  8130  6318  2310  1620  6350  6594  7715  3938  5891  2499  4288  4666  1943  6436  5311  7139  6578  5061  0434  6494  8921  0008  9286  9552  5887  2277  0893  3757  4821  8996  2578  6326  3928  0779  7138  4146

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News