Kerala Lottery Results 2022: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KN - 432 ഭാഗ്യക്കുറി ഫലം

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചയുമാണ് നടക്കുന്നത്. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 04:10 PM IST
  • 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
  • അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.
  • സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്.
Kerala Lottery Results 2022: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KN - 432 ഭാഗ്യക്കുറി ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN - 432 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. PL 874257 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഫലം അറിയുന്നതിനായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ നോക്കാം. 

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചയുമാണ് നടക്കുന്നത്. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Also Read: ED Summons Thomas Isaac: കിഫ്‌ബി സാമ്പത്തിക ഇടപാടിൽ തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്

 

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

PL 874257

സമാശ്വാസ സമ്മാനം (8000)

PA 874257  PB 874257
PC 874257  PD 874257
PE 874257  PF 874257
PG 874257  PH 874257
PJ 874257  PK 874257  PM 874257

രണ്ടാം സമ്മാനം [10 Lakhs]

PL 200906

മൂന്നാം സമ്മാനം [1 Lakh]

PA 896384
PB 963086
PC 821682
PD 271405
PE 815530
PF 790532
PG 279207
PH 553986
PJ 904276
PK 954013
PL 770572
PM 871265

നാലാം സമ്മാനം (5,000/-)

0789  1881  2842  3760  4311  5240  5505  5656  6043  6295  6687  7086  7909  7961  8431  9047  9581  9871

അഞ്ചാം സമ്മാനം (1,000/-)

0712  0889  1596  2120  2283  2371  2818  2888  2952  3076  3090  3148  4222  4413  4426  4594  4611  4620  4695  4989  5327  5671  5934  5968  6280  6800  7610  8123  8200  8206  8342  8352  8412  8662

ആറാം സമ്മാനം (500/-)

0227  0259  0375  0643  0787  1037  1110  1206  1315  1347  1582  1587  1771  1817  1837  1949  2131  2158  2350  2454  2614  2626  2880  2932  3055  3194  3412  3522  3540  3699  3816  3892  3893  3922  4020  4044  4195  4227  4461  4648  4847  4984  5080  5477  5812  5822  5922  6230  6425  6577  6740  6890  6898  7068  7223  7275  7568  7628  7664  7896  7986  8044  8087  8255  8282  8283  8564  8670  8820  8833  9095  9340  9417  9538  9585  9628  9651  9709  9738  9787

ഏഴാം സമ്മാനം (100)

5468  2401  0890  6053  2417  2731  3267  7508  3045  1051  1673  9778  1436  7605  9383  8441  9686  3630  6627  3758  3666  8211  5063  1901  9236  2798  8172  3132  7171  0017  8804  4260  0457  5885  3188  9094  3484  5590  7296  6805  6139  7581  5438  4127  0842  5169  3842  7952  1616  6059  9605  7478  8075  1539  5998  8889  1640  9029  3411  4567  7615  8958  7752  6272  1686  3285  6804  0972  2658  0711  0328  5208

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News