Kerala Lottery Result: ആരായിരിക്കും 80 ലക്ഷം നേടിയ ഭാ​ഗ്യശാലി? കാരുണ്യ KR 584 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Karunya Lottery Result: രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KH 948731 എന്ന നമ്പർ ടിക്കറ്റിനാണ്.   

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 04:00 PM IST
  • സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
  • സമ്മാനാർഹമായ ടിക്കറ്റുകൾ 5000 രൂപ വരെയുള്ളത് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
  • അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.
Kerala Lottery Result: ആരായിരിക്കും 80 ലക്ഷം നേടിയ ഭാ​ഗ്യശാലി? കാരുണ്യ KR 584 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലെ കാരുണ്യ KR 584 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷത്തിന് KJ 890581 എന്ന ടിക്കറ്റ് അർഹമായി. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷത്തിന് KH 948731 ടിക്കറ്റും സമ്മാനാർഹമായി. നറുക്കെടുപ്പിന്റെ പൂർണ വിവരങ്ങൾ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ലഭ്യമാകും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. 

ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ 5000 രൂപ വരെയുള്ളത് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

Also Read: Menstrual Leave: കേരളത്തിൽ ഇതാദ്യം; വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KJ 890581

സമാശ്വാസ സമ്മാനം (8000)

KA 890581  KB 890581
KC 890581  KD 890581
KE 890581  KF 890581
KG 890581  KH 890581
KK 890581  KL 890581  KM 890581

രണ്ടാം സമ്മാനം [5 Lakhs]

KH 948731

മൂന്നാം സമ്മാനം [1 Lakh]

KA 295025 KB 158254 KC 378212 KD 949228 KE 399040 KF 778034 KG 107318 KH 623566 KJ 748785 KK 240967 KL 499936 KM 391111

നാലാം സമ്മാനം (5,000/-)

1886  2295  3808  5133  0110  0422  9929  8001  9773  8836  1866  0911  8077  6250  4092  9035  4343  4595

അഞ്ചാം സമ്മാനം (2,000/-)

1087  2038  2083  2367  2828  3267  6144  6905  7662  9643

ആറാം സമ്മാനം (1,000/-)

0078  0144  2061  2591  3525  4075  5868  6399  6454  6525  6877  8164  8205  8921

ഏഴാം സമ്മാനം (500)

0064  0111  0176  0193  0217  0248  0338  0368  0523  0695  0764  0856  0884  0941  1041  1222  1474  1725  1730  1863  2132  2297  2410  2480  2643  2847  2894  2951  2984  3394  3433  3517  3518  3831  3930  3932  4218  4248  4419  4513  4558  4590  4696  5000  5277  5320  5485  5547  5621  5827  5871  6390  6538  6652  6951  7286  7316  7372  7462  7599  7948  8117  8402  8422  8466  8551  8695  8744  8926  9090  9141  9204  9219  9255  9287  9529  9787  9809  9868  9924

എട്ടാം സമ്മാനം (100)

7755  5915  2923  6903  4768  3889  5761  7413  5158  6997  3430  5200  9038  1659  7779  7837  7567  1754  8534  3418  9119  1171  3496  7376  7269  0549  3200  1797  4319  4244  6632  9447  2334  6372  4308  1969  4620  0344  2932  6931  8281  0933  3040  9803  8853  7076  9174  8501  7931  6091  1343  8017  3936  6888  3259  0314  9198  3332  5969  7537  4119  5974  1188  6902  7985  8386  1781  0703  3434  0842  5880

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News