Two Rupee Coin: ഈ 2 രൂപ നാണയം കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ

Money Tips: നിങ്ങളുടെ കയ്യിൽ 2 രൂപയുടെ ഈ പഴയ നാണയം ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് ലക്ഷാധിപതിയാകാം. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..    

Written by - Ajitha Kumari | Last Updated : Nov 16, 2021, 11:53 AM IST
  • പഴയ 2 രൂപ നാണയം കയ്യിലുണ്ടെങ്കിൽ 5 ലക്ഷം രൂപ നേടാം
  • ക്വിക്കർ വെബ്സൈറ്റ് വഴിയാണ് പണം നേടാനാകുക
  • നാണയം വിൽക്കുന്നതിനായി ആദ്യം ക്വിക്കറിൽ രജിസ്റ്റർ ചെയ്യണം
Two Rupee Coin: ഈ 2 രൂപ നാണയം കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ

Two Rupee Coin: ഒന്നും ചെയ്യാതെ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്.  ഇതിലൂടെ നിങ്ങൾക്ക് 5 ലക്ഷം രൂപവരെ സമ്പാദിക്കാം.  അതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ടതില്ല എന്നതാണ് പ്രധാനകാര്യം. 

ശരിക്കും പറഞ്ഞാൽ പഴയ കോയിനുകളും (Old Coins) കറന്‍സികളും കൈവശം വയ്ക്കുന്ന ശീലമുള്ളവർക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചത് പോലെയാണ്.  ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങളുടെ മൂല്യത്തിനാണ് പല പഴയ അപൂര്‍വ നാണയങ്ങളും ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്.  

Also Read: Old Coins: വൈഷ്ണോ ദേവിയുടെ ഫോട്ടോയുള്ള ഈ നാണയം കൈവശമുണ്ടോ? നേടാം 10 ലക്ഷം രൂപ

വീട്ടിലിരുന്നുകൊണ്ട് ഒറ്റയടിക്ക് ധനവാനാനാകാൻ കഴിയുന്ന മാര്‍ഗമായതിനാൽ ഈ പഴയ കോയിനുകളുടെ (Old Coins) വില്‍പ്പനയിലേക്ക് ആളുകളെ വേഗത്തില്‍ ആകര്‍ഷിക്കുന്നുണ്ട്. 

പ്രചാരത്തിലില്ലാത്ത അല്ലെങ്കിൽ ഇപ്പോൾ ഉപയോഗശൂന്യമായ അപൂർവമായ നാണയങ്ങൾ ശേഖരിക്കുന്ന ഹോബി ധാരാളം ആളുകൾക്ക് ഉണ്ട്.  അങ്ങനെ ഒരു ശേഖരം നിങ്ങളുടെ കയ്യിലും ഉണ്ടെങ്കിൽ അതിൽ ഈ രണ്ടു രൂപയുടെ പഴയ നാണയം ഉണ്ടോയെന്ന് നോക്കുക. 

Also Read: ഈ one rupee coin നിങ്ങളെ ലക്ഷാധിപതിയാക്കും, അറിയാം എങ്ങനെ..?

ക്വിക്കർ ആവശ്യപ്പെടുന്ന സവിശേഷതയോടുകൂടിയ ഈ പഴയ (Old Coins) രണ്ട് രൂപ നാണയത്തിന് 5 ലക്ഷം രൂപവരെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. 

നാണയം വിൽക്കുന്നതിന് ഒരു വ്യവസ്ഥയുണ്ട് അതായത് നാണയം 1994, 1995, 1997, 2000 സീരീസിൽ ഉള്ളവയായിരിക്കണം. ഇനി നിങ്ങളുടെ പക്കൽ ഈ രണ്ട് രൂപ നാണയമുണ്ടെങ്കിൽ അവ വിൽക്കുന്നതിനായി ആദ്യം ക്വിക്കറിൽ രജിസ്റ്റർ ചെയ്യണം. 

Also Read: viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല 

ഈ നാണയം ഇങ്ങനെ വിൽക്കാം (This coin can be sold like this)

>>ഈ 2 രൂപ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കിൽ, നിങ്ങൾക്ക് അത് OLX-ൽ ഓൺലൈനായി വിൽക്കാം.
>>ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയം വാങ്ങുന്നവർ കനത്ത തുകയാണ് നൽകുന്നത്.
>>നാണയങ്ങൾ വിൽക്കാൻ നിങ്ങൾ ആദ്യം Olx-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
>>അതിനുശേഷം നാണയത്തിന്റെ ഇരുവശങ്ങളിലുമുള്ള ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യുക.
>>ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> വെബ്സൈറ്റിൽ നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കുക.
>> നാണയം വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളെ ബന്ധപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News