Gold price today: സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 500 രൂപ കുറഞ്ഞു

Gold price in Kerala: ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 41,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 01:05 PM IST
  • ഇന്നലെ സ്വർണത്തിന് ​ഗ്രാമിന് 50 രൂപ കുറഞ്ഞിരുന്നു
  • വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 5310 രൂപയെന്ന സര്‍വകാല റെക്കോർഡിലെത്തിയിരുന്നു
  • ഇതിന് ശേഷമാണ് തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരിക്കുന്നത്
Gold price today: സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 500 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയും പവന് 500 രൂപയുമാണ് കുറഞ്ഞത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 41,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ സ്വർണത്തിന് ​ഗ്രാമിന് 50 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 5310 രൂപയെന്ന സര്‍വകാല റെക്കോർഡിലെത്തിയിരുന്നു. ഇതിന് ശേഷമാണ് തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ആദ്യമായാണ് സ്വർണവില കുറഞ്ഞ നിലയിൽ വ്യാപാരം നടക്കുന്നത്.

ഇന്നത്തെ സ്വർണവില 

ഒരു ഗ്രാം- 5,240 രൂപ
എട്ട് ഗ്രാം- 41,920
10 ഗ്രാം- 52,400
100 ​ഗ്രാം- 5,24,000

ഇന്നലത്തെ സ്വർണവില

ഒരു ഗ്രാം- 5,310 
എട്ട് ഗ്രാം- 42,480 
10 ഗ്രാം- 53,100
100 ​ഗ്രാം- 5,31,000

ഈ മാസം ഒന്ന് മുതൽ നാല് വരെയുള്ള സ്വർണവില

Feb 1, 2023: 22 കാരറ്റ്- 53,000
24 കാരറ്റ്- 57,820
Feb 2, 2023: 22 കാരറ്റ്- 53,600
24 കാരറ്റ്- 58,470
Feb 3, 2023: 22 കാരറ്റ്- 53,100
24 കാരറ്റ്- 57,930
Feb 4, 2023: 22 കാരറ്റ്- 52,400
24 കാരറ്റ്- 57,160

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News