UPI ID Update: സര്‍ക്കുലര്‍ അനുസരിച്ച് ഒരു വർഷമായി ആക്ടിവേറ്റ് ചെയ്യാത്ത അല്ലെങ്കില്‍ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും (UPI ID) 2023 ഡിസംബർ 31 ന് ക്ലോസ് ചെയ്യും. അതായത്, നിങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗത്തില്‍ വരുത്താത്ത എല്ലാ UOI IDകളും ഡിസംബർ 31 ന് ശേഷം പ്രവര്‍ത്തിക്കില്ല.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നാണ് പദ്ധതിയുടെ പേര്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ നല്ല വരുമാനം ലഭിക്കും. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിലൂടെ ലക്ഷക്കണക്കിന് രൂപ നേടാനുള്ള അവസരം ലഭിക്കും
SBI FD Scheme: വ്യത്യസ്ത മെച്യൂരിറ്റി കാലയളവുകളിലുള്ള നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ SBI നല്കുന്നു. ഇതില്‍ 3% മുതല്‍ 6.5% വരെ പലിശ നിരക്ക് ലഭിക്കും. ഇതിനുപുറമെ, മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് 3.5% മുതൽ 7.5% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
Bank Strike In December: ഇത്തവണ തുടര്‍ച്ചയായ അടച്ചുപൂട്ടല്‍ ഒഴിവാക്കി പരമാവധി ആഘാതം സൃഷ്ടിക്കുന്നതിനും അവരുടെ ആവശ്യങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി AIBEA വിവിധ തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, പുതിയ പലിശനിരക്കുകൾ നവംബർ 12 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം അധിക പലിശ നൽകുന്നുണ്ട്.
Voter ID Card: മുൻകാലങ്ങളിൽ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കാൻ ആളുകൾക്ക് സര്‍ക്കാര്‍ ഓഫീസുകൾ സന്ദർശിക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോൾ ഈ ജോലി വീട്ടിൽ ഇരുന്ന് ചെയ്യാം. വോട്ടർ കാർഡ് നിങ്ങൾക്ക് ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും സാധിക്കും
PM Kisan Samman Nidhi Yojana 15 Installment : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ സർക്കാർ നേരിട്ടാണ് കർഷകരുടെ ബാങ്കിലേക്ക് പണം നിക്ഷേപിക്കുന്നത്
ഇപിഎഫ്ഒയുടെ പലിശ നിരക്ക് എല്ലാ വർഷവും സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസും (സിബിടി) ധനമന്ത്രാലയവും ചേർന്നാണ് തീരുമാനിക്കുന്നത് . 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് 2023 ജൂണിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.