അജിത കുമാരി

Stories by അജിത കുമാരി

Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!
budh margi
Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!
Budh Margi: ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്.  ഈ ഗ്രഹത്തിന്റെ വേഗത വളരെ കൂടുതലാണ്.
Apr 27, 2024, 11:53 AM IST
Shani Dev Fav Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!
Shani Dev
Shani Dev Fav Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!
Shani Dev: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയുണ്ടാകും.
Apr 27, 2024, 07:41 AM IST
California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
Accident
California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
പ്ലസന്‍റൺ: യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബം മരിച്ചു.  മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
Apr 26, 2024, 11:02 PM IST
Rain Alert In Saudi: സൗദിയിൽ വരുന്ന ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Saudi Arabia
Rain Alert In Saudi: സൗദിയിൽ വരുന്ന ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
റിയാദ്: വരുന്ന ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാ നിർദേശം നൽകിയത്. 
Apr 26, 2024, 09:57 PM IST
Kerala Lok Sabha Election 2024: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാരും ഒരു ബൂത്ത് ഏജന്റും കുഴഞ്ഞു വീണു മരിച്ചു
Kerala Lok Sabha Election 2024
Kerala Lok Sabha Election 2024: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാരും ഒരു ബൂത്ത് ഏജന്റും കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശിയായ ചന്ദ്രനാണ് മരിച്ചത്.
Apr 26, 2024, 11:39 AM IST
Lakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?
Lakshmi DEvi
Lakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?
Lakshmi Favourite Zodiacs: 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്.
Apr 26, 2024, 10:51 AM IST
Oman Accident: ഒമാനിൽ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം
Accident
Oman Accident: ഒമാനിൽ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചതായി റിപ്പോർട്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
Apr 25, 2024, 10:27 PM IST
Chathurgrahi Yoga: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും
Chaturgrahi Yoga
Chathurgrahi Yoga: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും
Chathurgrahi Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും സമയാസമയത്ത് അതിന്റെ രാശി മാറുകയും അതിലൂടെ തിഗ്രഹി യോഗവും ചതുർഗ്രഹി യോഗവുമൊക്കെ ഉണ്ടാകാറുമുണ്ട്.
Apr 24, 2024, 12:31 AM IST
Fennel Seeds For Weight Loss: അമിതവണ്ണം കുറയ്ക്കാൻ പെരുംജീരകം പൊളിയാ; കൊഴുപ്പ് അടിയോടെ ഉരുക്കും
Fennel Seeds
Fennel Seeds For Weight Loss: അമിതവണ്ണം കുറയ്ക്കാൻ പെരുംജീരകം പൊളിയാ; കൊഴുപ്പ് അടിയോടെ ഉരുക്കും
Weight loss with fennel seeds: ശരീരഭാരം കുറയ്ക്കാൻ ദിനവും എന്തെല്ലാമാണ് നമ്മൾ കാട്ടിക്കൂട്ടുന്നത് അല്ലെ?
Apr 23, 2024, 01:02 PM IST
Heat Wave: സംസ്ഥാനത്ത് ഇന്നും ചൂട് കടുക്കും; വെള്ളിയാഴ്ചവരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്
Heat wave
Heat Wave: സംസ്ഥാനത്ത് ഇന്നും ചൂട് കടുക്കും; വെള്ളിയാഴ്ചവരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
Apr 23, 2024, 08:48 AM IST

Trending News