Chandra Mangal Yuti: ഡിസംബർ 17 ആയ നാളെ കർക്കടകത്തിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേരും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്കും എല്ലാ മേഖലയിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും.
Chandra ZGochar: വേദ ജ്യോതിഷപ്രകാരം വളരെ വിശേഷപ്പെട്ട ഒരു യോഗമാണ് സുനഭായോഗം. ഇത് ചന്ദ്രനെ അല്ലെങ്കില്‍ ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള യോഗമാണ്. ഇതിന്റെ പ്രത്യേകത വളരെ അപൂര്‍വ്വമായ ഗ്രഹവിന്യാസമാണ്.
Chandra Gochar In Leo: ചന്ദ്രന്റെ രാശിമാറ്റത്തിലൂടെ സൃഷ്ടിക്കുന്ന ഒരു യോഗമാണ് ബ്രഹ്മയോഗം. ഏത് രാശികളിലാണോ ബ്രഹ്മയോഗം രൂപപ്പെടുന്നത് അവര്‍ക്ക് അപ്രതീക്ഷിത ധനനേട്ടവും സമ്പത്തും ലഭിക്കും.
Gajakesari yoga: ജ്യോതിഷ പ്രകാരം വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ കേന്ദ്ര ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നത്.
Guru Chandra Yuti: വേദ ജ്യോതിഷം അനുസരിച്ച് വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം സൃഷിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.
Gajakesari Yoga: ജ്യോതിഷ ശാസ്ത്ര പ്രകാരം ചൈത്ര നവരാത്രിയുടെ തുടക്കത്തിൽ തന്നെ ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഇത് ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Neechbhang Rajayoga: ജ്യോതിഷപ്രകാരം നീചഭംഗ രാജയോഗം വളരെ പ്രയോജനകരവും ഐശ്വര്യപ്രദവുമായ ഒരു രാജയോഗമാണ്. ഈ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്നറിയാം...
Budh Chandra Guru Yuti: ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം ചിലർക്ക് നൽകും വളരെയധികം നേട്ടങ്ങൾ. ഈ സമയം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ജോലി ചെയ്യുന്നവർക്ക് ശമ്പള വർധനയ്ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യം എന്നിവ ലഭിക്കും.
Gajakesari Rajyoga Benefits: ജ്യോതിഷത്തിൽ പൊതുവെ 12 രാശികളെ കുറിച്ചും 9 ഗ്രഹങ്ങളെ കുറിച്ചും പറയാറുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റം പല തരത്തിലുള്ള യോഗങ്ങളും ഉണ്ടാക്കും
Mangal Chandra Yuti: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ അവയുടെ രാശിചിഹ്നങ്ങളില്‍ മാറ്റം വരുത്തും. മാത്രമല്ല ഗ്രഹങ്ങൾ മറ്റ് ചില ഗ്രഹങ്ങളുമായി സംയോജനവും ഉണ്ടാക്കും. അതിലൂടെ ശുഭ-അശുഭ യോഗങ്ങളും രൂപം കൊള്ളും
Moon Transit 2024: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ഏത് രാശിയിലും രണ്ടര ദിവസമാണ് ചന്ദ്രൻ നിൽക്കുന്നത്. വർഷത്തിലെ ആദ്യ മാസ ശിവരാത്രിയിൽ ചന്ദ്രൻ സംക്രമിക്കാൻ പോകുന്നുവെന്നാണ് പറയുന്നത്.
Gajakesari yoga 2024: 2024 ലെ ആദ്യ മാസത്തിൽ ഉണ്ടാകുന്ന ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ജനുവരി 18, 19 തീയതികളിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഗജകേസരി രാജയോഗം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും ഒപ്പം ഭാഗ്യവും ശോഭിക്കും.
Chaturgrahi Yog in Singh Rashi: ആഗസ്റ്റ് 17 ന് ചിങ്ങം രാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എങ്കിലും ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗത്താൽ പുരോഗതിക്കും വൻ ലാഭത്തിനും സാധ്യതയുണ്ട്.
Chaturgrahi Yog in Singh Rashi: ചിങ്ങം രാശിയിൽ ആഗസ്റ്റ് 17 ന് ചതുർഗ്രഹിയോഗം രൂപപ്പെടും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്.
Guru Chandra Yuti Gajkesari Rajyog 2023: തന്റെ ജാതകത്തിൽ രാജയോഗം ഉണ്ടായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട് കാരണം അവർക്കും എല്ലാ ആഡംബരത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട് എന്നതുകൊണ്ടാണ്. അത്തരത്തിലുള്ളൊരു രാജയോഗമാണ് ഗജകേസരി രാജയോഗം. ജാതകത്തിൽ ചന്ദ്രനും വ്യാഴവും ചേർന്നാണ് ഇത് സൃഷ്ടിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.