Rahu Transit 2024: ജൂലൈ മുതൽ ഈ രാശിക്കാർ സമ്പന്നർ; ബിസിനസിലും ജോലിയിലും ഉയർച്ച

Rahu Gochar 2024: നിലവിൽ മീനരാശിയിൽ രേവതി നക്ഷത്രത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഇത് ജൂലൈ എട്ടിന് ഉത്രട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 19, 2024, 09:24 PM IST
  • ജൂലൈ എട്ട് തിങ്കളാഴ്ച പുലർച്ചെ 4.11ന് ശനിയുടെ നക്ഷത്രരാശിയായ ഉത്രട്ടാതിയിൽ രാഹു പ്രവേശിക്കും
  • ഈ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് ​ഗുണം ചെയ്യും
Rahu Transit 2024: ജൂലൈ മുതൽ ഈ രാശിക്കാർ സമ്പന്നർ; ബിസിനസിലും ജോലിയിലും ഉയർച്ച

ജ്യോതിഷ പ്രകാരം, ഒമ്പത് ​ഗ്രഹങ്ങളിൽ ഏറ്റവും ശക്തനായ ​ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. ഓരോ ​ഗ്രഹവും നിശ്ചിത സമയത്തിന് ശേഷം, അതിന്റെ രാശി മാറുന്നു. ​ഗ്രഹങ്ങളുടെ ഈ രാശിമാറ്റം എല്ലാ രാശിചിഹ്നങ്ങളിലും പ്രതിഫലിക്കുന്നു. നിലവിൽ മീനരാശിയിൽ രേവതി നക്ഷത്രത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ഇത് ജൂലൈ എട്ടിന് ഉത്രട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.

ഈ സമയം, രാഹു ശനിയിൽ പ്രവേശിക്കും. ഇതിന്റെ പ്രതിഫലനം 12 രാശികളിലും പ്രകടമാകും. രാഹു ശനി രാശിയിൽ പ്രവേശിക്കുന്നത് മൂന്ന് രാശിക്കാർക്ക് വലിയ ​ഗുണങ്ങൾ നൽകും. ഉത്രട്ടാതി നക്ഷത്രം, അത്ഭുതകരമായ രാശികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വിജയം, സാമ്പത്തിക നേട്ടം, ആത്മീയത എന്നിവയുമായി ഈ നക്ഷത്രം ബന്ധപ്പെട്ടിരിക്കുന്നു. ജൂലൈ എട്ട് തിങ്കളാഴ്ച പുലർച്ചെ 4.11ന് ശനിയുടെ നക്ഷത്രരാശിയായ ഉത്രട്ടാതിയിൽ രാഹു പ്രവേശിക്കും.

ALSO READ: വീടിന്റെ ഈ ദിശയിൽ ​ഗം​ഗാജലം സൂക്ഷിക്കൂ; കടങ്ങളും കഷ്ടപ്പാടുകളും തീരും, ഇനി സമ്പത്തിന്റെ നാളുകൾ

ഇടവം

ഇടവം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. സർക്കാർ ജോലിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഷെയർ മാർക്കറ്റിൽ നിന്ന് ലാഭം ഉണ്ടാകും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

തുലാം

തുലാം രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ഭാ​ഗ്യം പിന്തുണയ്ക്കും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ആരോ​ഗ്യകാര്യത്തിൽ ജാ​ഗ്രത പുലർത്തണം.

ALSO READ: പൂജയുമായി ബന്ധപ്പെട്ട ഈ വസ്തുക്കൾ സ്വപ്നത്തിൽ ദർശിച്ചോ? ശുഭ സൂചന

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക സംബന്ധമായ കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News