Bhadra Maha Purush Rajyog: ബുധ സംക്രമണത്തിലൂടെ സൃഷ്ടിക്കും ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും . ഈ സംക്രമത്തിലൂടെ  ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ.  

Written by - Ajitha Kumari | Last Updated : Jun 4, 2023, 11:35 PM IST
  • ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും
  • ഈ സംക്രമത്തിലൂടെ ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും
  • ഇതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങൾ ഉണ്ടാകും അത് എല്ലാ രാശികളേയും ബാധിക്കും
Bhadra Maha Purush Rajyog: ബുധ സംക്രമണത്തിലൂടെ സൃഷ്ടിക്കും ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Bhadra Purush Rajyog in Budh Gochar: ജ്യോതിഷമനുസരിച്ച് ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറിക്കൊണ്ടിരിക്കും. ഇതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങൾ ഉണ്ടാകും അത് എല്ലാ രാശികളേയും ബാധിക്കും.  ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും. ബുധന്റെ ഈ സംക്രമണത്തോടെ ഭദ്ര മഹാപുരുഷ രാജ്യയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കും.  ഇവർക്ക് ഈ സമയം വൻ പുരോഗതിയും സമ്പത്തും ലഭിക്കും. ആ രാശികൾ ഇവരാണ്...

Also Read: Surya Budh Yuti: സൂര്യ ബുധ സംഗമം; 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

ധനു (Sagittarius):  ഭദ്രാ മഹാപുരുഷ രാജയോഗത്തിലൂടെ ധനു രാശിക്കാർക്ക് കരിയറിൽ പുരോഗതി കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം ലഭിക്കും. അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിച്ചേക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് ഗുണം ലഭിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും.

കന്നി (Leo):  മിഥുന രാശിയിലെ ബുധ സംക്രമണം കന്നി രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കാൻ സാധ്യത. സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, ജോലിയുള്ളവർക്ക് ഇൻക്രിമെന്റോടെ സ്ഥാനക്കയറ്റം ലഭിക്കും.

Also Read: Saturn Retrograde 2023: ശനിയുടെ വക്രഗതി; ഈ രാശിക്കാർ സൂക്ഷിക്കുക!

മിഥുനം (Gemini):  ഈ രാജയോഗം രൂപപ്പെടുന്നതോടെ മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും.  നിങ്ങൾക്ക് നല്ലൊരു സേവിങ്സ് ഉണ്ടാക്കാൻ പറ്റും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് ഈ മാസം വലിയ പദവി ലഭിക്കും. വസ്തുവോ വാഹനമോ വാങ്ങാൻ യോഗം. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News