Mercury Transit: സാമ്പത്തിക നേട്ടമുണ്ടാകും, പ്രശസ്തി വർധിക്കും; ബുധൻ സംക്രമണം ഇവർക്ക് നല്ലത്

ബുദ്ധി, യുക്തി, ആശയവിനിമയം, തുടങ്ങിയവയുടെ ഘടകമാണ് ബുധൻ. ജൂലൈ 19 ന് ബുധൻ കർക്കടകത്തിൽ നിന്ന് ചിങ്ങം രാശിയിൽ പ്രവേശിക്കും.  

Written by - Zee Malayalam News Desk | Last Updated : Jul 11, 2024, 08:33 PM IST
  • കന്നിരാശിക്കാർക്ക് തൊഴിൽരംഗത്ത് പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും.
  • പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
Mercury Transit: സാമ്പത്തിക നേട്ടമുണ്ടാകും, പ്രശസ്തി വർധിക്കും; ബുധൻ സംക്രമണം ഇവർക്ക് നല്ലത്

ജൂലൈ 19ന് ബുധൻ കർക്കടക രാശി വിട്ട് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ഈ രാശി മാറ്റം ചില രാശിക്കാർക്ക് ഭാഗ്യം ലഭിക്കുമെന്ന് ഉറപ്പാണ്. ജ്യോതിഷത്തിൽ ബുധന് പ്രത്യേക സ്ഥാനമുണ്ട്. ബുധൻ ചിങ്ങം രാശിയിൽ പ്രവേശിക്കുമ്പോൾ ഏതൊൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് നോക്കാം.

ഇടവം: ജോലിയിലും ബിസിനസ്സിലും വിജയമുണ്ടാകും. ഐടി, ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള ഓഫറുകൾ ലഭിച്ചേക്കാം. സാമൂഹത്തിൽ സ്ഥാനമാനങ്ങൾ വർദ്ധിക്കും. തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം: ബുധാദിത്യ രാജയോഗം രൂപപ്പെടുന്നതിനാൽ ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിയിലും ബിസിനസ്സിലുമുള്ള തടസ്സങ്ങൾ നീങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും.

Also Read: Turmeric: ആരോഗ്യം മാത്രമല്ല ധനനേട്ടവും! മഞ്ഞളിനുണ്ട് ഈ അത്ഭുത ഗുണങ്ങൾ

 

കന്നി: തൊഴിൽരംഗത്ത് പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. പല വരുമാന സ്രോതസ്സുകളിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. നിയമപരമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

ധനു: സമൂഹത്തിൽ നിങ്ങൾക്കുള്ള പ്രശസ്തി വർദ്ധിക്കും. തൊഴിലിനും ബിസിനസ്സിനും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News