Viral Video: ഇരട്ടപ്പേര് വിളിച്ചതിന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്; വീഡിയോ വൈറല്‍

School Girls Fighting: ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നുണ്ട്. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 05:10 PM IST
  • നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്
  • സ്‌കൂള്‍ യൂണിഫോമിൽ പെണ്‍കുട്ടികള്‍ ബസ് സ്റ്റാൻഡിനുള്ളിൽ കൂട്ടത്തല്ല് നടത്തുന്നതിന്റെ വീഡിയോ വൈറലായി
Viral Video: ഇരട്ടപ്പേര് വിളിച്ചതിന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്; വീഡിയോ വൈറല്‍

തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്. സ്‌കൂള്‍ യൂണിഫോമിൽ പെണ്‍കുട്ടികള്‍ ബസ് സ്റ്റാൻഡിനുള്ളിൽ കൂട്ടത്തല്ല് നടത്തുന്നതിന്റെ വീഡിയോ വൈറലായി. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം അടികൂടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നുണ്ട്. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടികള്‍ തമ്മിലടിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നുമാണ് പോലീസ് പറയുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News