Viral VIdeo : "ഒന്ന് തൊട്ട് നോക്കിയതാ; പിന്നെ ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല"; മുള്ളൻപന്നി കുരങ്ങനെ ഓടിക്കുന്ന വീഡിയോ വൈറൽ

Viral Video : അനിമൽസ് ബീയിങ് ജേർക്ക്സ് എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 05:07 PM IST
  • അനിമൽസ് ബീയിങ് ജേർക്ക്സ് എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • തെറ്റായ സ്ഥലത്ത് കയറി ചെന്നാൽ ഇങ്ങനെയിരിക്കും എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഇതുവരെ 9 ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു.
 Viral VIdeo : "ഒന്ന് തൊട്ട് നോക്കിയതാ; പിന്നെ ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല"; മുള്ളൻപന്നി കുരങ്ങനെ ഓടിക്കുന്ന വീഡിയോ വൈറൽ

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്.  അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോ ആളുകൾക്ക് ഇഷ്ടമാണെങ്കിലും വന്യമൃഗങ്ങളുടെ വീഡിയോകളോട് താത്പര്യം കൂടുതലാണ്. വന്യ മൃഗങ്ങളുടെ ജീവിതം നേരിട്ട് കാണാനുള്ള ആഗ്രഹമാണ് ഇതിന് കാരണവും. ഇപ്പോൾ മൃഗശാലയിലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

 ഇതിൽ തന്നെ   ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഒരു കരടിയുടെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ നേടുന്നത്. ഈ വീഡിയോ ആളുകളെ പൊട്ടി ചിരിപ്പിക്കുകയാണ്. ഇപ്പോൾ ഈ വീഡിയോ കണ്ട് ആളുകൾ പൊട്ടിചിരിപ്പിക്കുകയാണ്. ഇതൊരു കുരങ്ങിന്റെയും മുള്ളന്പന്നിയുടെയും  വിഡിയോയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ALSO READ: Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!

ഈ വീഡിയോയിൽ ഒരു കുരങ്ങൻ തറയിൽ ഇരിക്കുന്നത് കാണാം. ഒരു മരത്തിന്റെ വേരിൽ പിടിച്ചാണ് കുരങ്ങൻ ഇരിക്കുന്നത്.  എന്നാൽ ഇതിനടുത്ത് മരത്തിന്റെ അടിയിൽ ഒരു മുള്ളൻപന്നിയും ഇരുന്ന് വിശ്രമിക്കുന്നുണ്ട്. കുരങ്ങൻ വെറുതെ ഇരിക്കുന്ന മുള്ളൻപന്നിയെ അങ്ങോട്ട് പോയി തട്ടുകയാണ്. ദേഷ്യം വന്ന് കുരങ്ങന് നേരെ മുള്ളൻപന്നി തിരിയുകയും ചെയ്യുന്നുണ്ട്. മുള്ളൻ പന്നിയെ കണ്ട് പേടിച്ച് ഓടുകയാണ്. ഒടുവിൽ മരക്കൊമ്പിൽ പിടിച്ചാണ് കുരങ്ങൻ രക്ഷപ്പെട്ടത്.

അനിമൽസ് ബീയിങ് ജേർക്ക്സ് എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തെറ്റായ സ്ഥലത്ത് കയറി ചെന്നാൽ ഇങ്ങനെയിരിക്കും എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 9 ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ വീഡിയോ റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News