എന്ത് സുഖം ജീവിതം; തലയണ കവറിനുള്ളിൽ കാറ്റു കൊണ്ടുറങ്ങുന്ന നായ- വൈറൽ വീഡിയോ

.36.8K ആളുകളാണ് വീഡിയോ കണ്ടത്. ശനിയാഴ്ച  4.22 -ന് ട്വീറ്റ് ചെയ്ത വീഡിയോയിൽ 100 പേരെങ്കിലും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 964 പേരെങ്കിലും ഇത് ലൈക്ക് ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 05:00 PM IST
  • അത്തരമൊരു ശ്വാന നിദ്രയാണ് ട്വിറ്ററിൽ വൈറലായത്
  • വളർത്തു മൃഗങ്ങളെ പരിപാലിക്കുന്ന ആളുകളെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു വീഡിയോ കണ്ടൊരാൾ പങ്ക് വെച്ച കമൻറ്
എന്ത് സുഖം ജീവിതം; തലയണ കവറിനുള്ളിൽ കാറ്റു കൊണ്ടുറങ്ങുന്ന നായ- വൈറൽ വീഡിയോ

ശ്വാനൻമാരുടെ കാര്യം ബഹുരസമാണ്. അവർ ചിലപ്പോൾ ആക്ടീവായിരിക്കും അല്ലെങ്കിൽ അലസരായിരിക്കും. മിക്കവാറും പട്ടിക്കുട്ടൻമാർക്കും ഉറക്കം ഏറ്റവും താത്പര്യമുള്ള കാര്യമായിരിക്കും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിൽ അവർ പിന്നെ ഉറക്കത്തിലേക്ക് തന്നെ തിരിയുന്നതാണ് ശീലം.അത്തരമൊരു ശ്വാന നിദ്രയാണ് ട്വിറ്ററിൽ വൈറലായത്. 

Buitengebieden എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്ക് വെച്ചത്.36.8K ആളുകളാണ് വീഡിയോ കണ്ടത്. ശനിയാഴ്ച  4.22 -ന് ട്വീറ്റ് ചെയ്ത വീഡിയോയിൽ 100 പേരെങ്കിലും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 964 പേരെങ്കിലും ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. വീഡിയോ എന്തായാലും പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്.
 

തങ്ങളുടെ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്ന ആളുകളെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു വീഡിയോ കണ്ടൊരാൾ പങ്ക് വെച്ച കമൻറ്. എന്തായാലും സംഭവം ട്വിറ്ററിൽ വൈറലായി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News