Gajalakshmi Rajayoga: വ്യാഴ-ശുക്ര സംഗമത്തിലൂടെ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ജാക്പോട്ട്!

Guru Shukra Yuti 2024: വ്യാഴവും ശുക്രനും ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും

Gajalakshmi Rajayoga 2024: വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിക്കും.  ശേഷം ധന ദാതാവ് ശുക്രൻ മെയ് 19 ന് ഇടവത്തിൽ പ്രവേശിക്കും. ഇപ്രകാരം വ്യാഴ ശുക്ര സംയോഗം ഇടവത്തിൽ നടക്കുന്നതിലൂടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും

1 /6

Gajalakshmi Rajayoga 2024: വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിക്കും.  ശേഷം ധന ദാതാവ് ശുക്രൻ മെയ് 19 ന് ഇടവത്തിൽ പ്രവേശിക്കും. ഇപ്രകാരം വ്യാഴ ശുക്ര സംയോഗം ഇടവത്തിൽ നടക്കുന്നതിലൂടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും

2 /6

വ്യാഴവും ശുക്രനും കേന്ദ്ര ഭാവത്തിൽ നേരെനെരെയോ അല്ലെങ്കിൽ 4, 7 ഭവനത്തിലോ വരുമ്പോഴാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്.    

3 /6

ഈ ഗജലക്ഷ്മി രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും.  ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും വച്ചടി വച്ചടി കയറ്റമുണ്ടാകും.  ആ ഭാഗ്യം ലഭിക്കുന്ന രാശികൾ ഏതൊക്കെയെന്ന് നോക്കാം...  

4 /6

മേടം (Aries): ഗജലക്ഷ്മി രാജയോഗത്തിന്റെ രൂപീകരണം മേടം രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഈ യോഗത്തിലൂടെ ഇവർക്ക് ധനം, അറിവ്, സമ്പത്ത് എന്നിവ ലഭിക്കും. മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങൾ ഈ സമയത്തെ സഫലമാകും. നിങ്ങൾ വലിയ വലിയ ആളുകളെ കാണാൻ ഇടയാകും അത് നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും.  ആരോഗ്യം നല്ലതായിരിക്കും, വിവാഹ ജീവിതം സുഖപ്രദമായിരിക്കും, ജോലിയിൽ മികവ് ലഭിക്കും ഒപ്പം പദവിയും ബഹുമാനവും ലഭിക്കും.

5 /6

കർക്കടകം (Cancer): ഗജലക്ഷ്മി രാജയോഗം കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നേട്ടങ്ങൾ നൽകും. നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് ഈ സമയം ഉണ്ടാകും.  എല്ലാ മേഖലയിലും ഈ സമയം നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. നിക്ഷേപത്തിൽ നിന്നും വൻ നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. ആത്മവിശ്വാസം വർധിക്കും.  ജോലി ഇല്ലാത്തവർക്ക് ഈ സമയം നല്ല ജോലി ലഭിക്കും.   

6 /6

ചിങ്ങം (Leo): ഈ രാശിക്കാർക്കും ഗജലക്ഷ്മി യിയോഗം നിരവധി നേട്ടങ്ങൾ നൽകും.  ഈ സമയം ബിസിനസുകാർക്ക് നേട്ടമുണ്ടാകും. ഒപ്പം വലിയ ഒരു ബിസിനസ് ഡീൽ ലഭിക്കും. അതിലൂടെ ഭാവിയിൽ വലിയ നേട്ടങ്ങൾ ലഭിക്കും. സമൂഹത്തിൽ നിങ്ങൾക്ക് നല്ലൊരു വിലയുണ്ടാകും. ബാങ്ക് ബാലൻസ് വർധിക്കും, വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യത.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola