Zee News നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തു വന്നിരിയ്ക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മൂഡ് എങ്ങിനെയാണ് എന്നറിയുക എന്നതാണ് ഈ സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നത്.
Zee News Opinion Poll: മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് അവസാനിക്കും. 38 വർഷം പഴക്കമുള്ള സർക്കാരുകൾ മാറിമാറി വരുന്ന രീതി തകർത്ത് ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താനാണ് ഇത്തവണ ബിജെപിയുടെ ശ്രമം.
എസ്പി സഖ്യം 125-148 സീറ്റുകൾ നേടും. മായാവതിയുടെ ബിഎസ്പി 5 മുതൽ 9 സീറ്റുകൾ വരെ നേടിയേക്കും. കോൺഗ്രസിന് മൂന്ന് മുതൽ 7 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും സർവേ കണ്ടെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.