Yoga Asanas: നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രത്യേകിച്ച് നിങ്ങളുടെ കഴുത്തിലും താടിയിലും ഉള്ള ഫാറ്റ് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ യോഗ ആസനങ്ങൾ പരിശീലിക്കുന്നത് ഗുണം ചെയ്യും.
യോഗയിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദ്ദം പ്രമേഹം ഉണ്ടാകുന്നിനുള്ള ഒരു പ്രധാനകാരണമായി കണക്കാക്കുന്നു. യോഗയിലൂടെ സമ്മർദ്ദം കുറയ്ക്കാം.
ഈ കോവിഡ് കാലത്ത് മനസിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനസിന്റെ ആരോഗ്യത്തിന് പരിഗണന നൽകിയില്ലെങ്കിൽ, അത് അവഗണിച്ചാൽ പിന്നെ നമ്മുടെ ജോലിയിൽ ഉൾപ്പെടെ ഒന്നിലും വേണ്ട ശ്രദ്ധ നൽകാൻ നമുക്ക് കഴിയാതെ വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.