AK Saseendran: വന്യമൃഗങ്ങളുടെ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേയ്ക്കുള്ള പദ്ധതിക്ക് രൂപം നൽകും. ഇതിഹായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
Kerala budget 2023: വന്യജീവി ആക്രമണത്തിന് ഇരയയാവര്‍ക്ക് നഷ്ടപരിഹാരത്തിനടക്കം പദ്ധതികള്‍ക്ക് 50.85 കോടി നീക്കി വയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Wild Animal Attack: യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധന സഹായമായ 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്
ഇനിയും പട്ടയം കിട്ടാത്ത പുറമ്പോക്ക് ഭൂമിയിൽ കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി കനിവ് കാത്ത് ജീവിക്കുകയാണ് ബാബുവിന്റെ ഈ നിർധന കുടുബം. ചികിത്സയ്ക്കും നിത്യവൃത്തിക്കും പാങ്ങില്ലാതെ വലയുന്ന ബാബുവിനെ സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ മാങ്കോട് രാധാകൃഷ്ണൻ തേവിയോട്ടെ വസതിയിൽ സന്ദർശിച്ച് സാന്ത്വനമേകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.