വേദിയിൽ നിൽക്കുന്ന വരനെ കണ്ട വധു ദേഷ്യപ്പെട്ട് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വിവാഹത്തിന് പെൺകുട്ടി തയാറായില്ല.
എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ വേണം. നമുക്കറിയാം, നല്ലൊരു പങ്കാളിയെ കണ്ടെത്തിയാൽ ജീവിതം സ്വർഗമാകും. അല്ലാത്തപക്ഷം ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടിവരും. ആചാര്യ ചാണക്യ തന്റെ നിതി ശാസ്ത്രത്തിൽ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
2023 ഫെബ്രുവരി 27 ന് ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദുൽ ഠാക്കൂറിൻറെയും മിത്താലി പരുൽക്കറിൻറെയും വിവാഹം. ഇന്ത്യൻ വ്യവസായ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ് മിത്താലി പരുൽക്കർ.
Viral News: വധുവിന്റെ വീട്ടുകാര് പഴയ, ഉപയോഗിച്ച ഫർണിച്ചറുകൾ സ്ത്രീധനമായി നല്കി എന്ന കാരണത്താല് വരന്റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ചടങ്ങിനായി എത്താതിരിയ്ക്കുകയും ചെയ്തു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു ആൺകുട്ടി സ്നേഹത്തോടെ തന്റെ പെൺ സുഹൃത്തിനെ സ്കൂട്ടിയിൽ കയറ്റുന്നത്. പിന്നെ സംഭവിച്ചത് ശരിക്കും കാണേണ്ട കാഴ്ചയാണ്.
നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. 1997ൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മഞ്ജിമ സിനിമയിലേക്ക് എത്തിയത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.