Manjima Mohan - Gautham Karthik Wedding: മഞ്ജിമ മോഹൻ - ഗൗതം കാർത്തിക് വിവാഹ ചിത്രങ്ങൾ!!!

നടി മഞ്ജിമ മോഹനും നടൻ ​ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. 1997ൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മഞ്ജിമ സിനിമയിലേക്ക് എത്തിയത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola