Vizhinjam Police Station Attack: സമരക്കാർ 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും പോലീസുകാരെ സ്റ്റേഷനകത്തിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടത്തുകയും ചെയ്തു.
Vizhinjam police station attack: സമരക്കാരും ജില്ലാ ഭരണകൂടവുമായുള്ള ഒന്നാംഘട്ട ചർച്ച അവസാനിച്ചു. രണ്ടാംഘട്ട ചർച്ച വിഴിഞ്ഞം സ്റ്റേഷനിൽ നടക്കുന്നു. ജില്ലാ കളക്ടറും കമ്മീഷണറും ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.
ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുക്യതാ ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിലെ പദ്മകുമാറിൽ നിന്നാണ് സംഘം പണവും സ്വർണ്ണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്. വട്ടവിള ജങ്ഷനിലെ സ്വർണ്ണപണയ സ്ഥാപനം പൂട്ടിയശേഷം സഹോദരനായ മോഹൻകുമാറിനൊപ്പം തൊട്ടകലെയുളള വീട്ടിലേക്ക് നടന്നുപോകവെയായിരുന്നു സംഭവം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.