Vizhinjam violence:വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിച്ചു. ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെ ക്രമസമാധാനപാലനത്തിന് നിയോഗിച്ചു.
Vizhinjam Police Station Attack: സമരക്കാർ 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും പോലീസുകാരെ സ്റ്റേഷനകത്തിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടത്തുകയും ചെയ്തു.
Vizhinjam police station attack: സമരക്കാരും ജില്ലാ ഭരണകൂടവുമായുള്ള ഒന്നാംഘട്ട ചർച്ച അവസാനിച്ചു. രണ്ടാംഘട്ട ചർച്ച വിഴിഞ്ഞം സ്റ്റേഷനിൽ നടക്കുന്നു. ജില്ലാ കളക്ടറും കമ്മീഷണറും ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.
Vizhinjam Police Station Attack Case: സംഘർഷാവസ്ഥയെ തുടർന്ന് ഇന്ന് വിഴിഞ്ഞം തീരപ്രദേശത്തും പോലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലും അടക്കം വൻ പോലീസ് സന്നാഹമുണ്ട്. സമാധാന ശ്രമങ്ങള്‍ക്കായി ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും
Vizhinjam Police Station Attack: കസ്റ്റഡിയിലെടുത്ത അഞ്ചു പേരെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷന് പരിസരത്ത് തടിച്ചുകൂടിയ സമരക്കാരുടെ അഴിഞ്ഞാട്ടമായിരുന്നു ഇന്നലെ വിഴിഞ്ഞത്ത് കണ്ടത്. സ്റ്റേഷന് വളഞ്ഞ സമരക്കാര്‍ പോലീസ് സ്റ്റേഷന് അടിച്ച് തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയുമായിരുന്നു.
Vizhinjam Police Station Attack Latest Update Live വിഴിഞ്ഞം സമര സമിതിയിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതിലും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കമുള്ളവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തതിനുമെതിരെയാണ് പോലീസ് സ്റ്റേഷൻ ആക്രമണം
Vizhinjam Police Station Attack Latest Update വിഴിഞ്ഞം കരമന പോലീസ് സ്റ്റേഷനിലെ വാഹനങ്ങളാണ് തകർത്തത്. ആയിരത്തോളം പേർ വരുന്ന ജനകൂട്ടം പോലീസ് സ്റ്റേഷനിൽ കയറി ആക്രമണം നടത്തുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.