Anti Valentine's Week 2024: ഫെബ്രുവരി പ്രണയിക്കുന്നവരുടെ മാത്രമല്ല, സിംഗിൾ പസങ്കെകൾക്കും വേണ്ടിയുള്ളതാണ്. ഫെബ്രുവരി 7 മുതൽ 14 വരെ വാലന്റൈൻസ് വീക്ക് ആണെങ്കിൽ ഫെബ്രുവരി 15 മുതൽ 21 വരെ ആന്റി വാലന്റൈൻസ് വീക്കാണ്.
പ്രണയം മധുരമാണ്, ഫെബ്രുവരി 14 പ്രണയദിനത്തില്‍ ഇന്നത്തെ ഇന്ത്യൻ സെലിബ്രിറ്റികളുടെ പ്രണയകഥകള്‍ ഒഴിവാക്കി മറ്റ് ചില പ്രണയ ജോഡികളെ പരിചയപ്പെടാം. മതത്തിനോ അവരുടെ പ്രൊഫഷനോ തടുക്കാന്‍ കഴിയാത്ത ചില പ്രണയകഥകള്‍... ഷാരൂഖ് ഖാൻ-ഗൗരി ഖാൻ മുതൽ ദിലീപ് കുമാർ-മധുബാല, ബിഗ് ബി വരെയുള്ളവരുടെ പ്രണയകഥകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്, എന്നാൽ പ്രണയത്തിന്റെ യഥാർത്ഥ നിർവചനം പറയുന്ന മറ്റു ചില ജോഡികള്‍ ഉണ്ട്, അവരെ പരിചയപ്പെടാം...
Surya Gochar In Kumbh: കുംഭം രാശിയിലെ ഗ്രഹങ്ങളുടെ സംക്രമണം ജാതകരുടെ പ്രണയ ജീവിതത്തെയും ബാധിക്കും. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ പ്രണയജീവിതം മെച്ചപ്പെടുമെന്ന് അറിയാം.
Valentine’s Day 2024: പ്രണയ ബന്ധത്തിലും രാശിക്ക് പ്രാധാന്യമുണ്ട്. നിങ്ങളുടെ ഉത്തമ പങ്കാളിയെ രാശി അനുസരിച്ച് തിരഞ്ഞെടുക്കാം. ഇത് പ്രണയത്തിന് കൂടുതൽ ആഴമുണ്ടാക്കാനും ബന്ധം അഭേദ്യമായി നിലനില്ക്കാനും സഹായിയ്ക്കും.
Valentines Day Astrology Predictions in Malayalam: ചില രാശിയിൽ ജനിച്ച ആളുകൾ വിശ്വസനീയരായ സുഹൃത്തുക്കളാണ്. ഈ രാശി ചിഹ്നങ്ങൾ ഒരാളുമായി ഒരു ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ, അതിലവർ എക്കാലത്തും വിശ്വസ്തരായിരിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.