Uttarakhand Assembly Election Result 2022 ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരച്ചെത്തുമെന്നാണ് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. എന്നാൽ സർവ്വെഫലങ്ങൾ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.
പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
PM Narendra Modi Visit at Shri Kedarnath Dham: കേദാർനാഥിനോടുള്ള (Shri Kedarnath Dham) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ചിന്ത ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ന് ഏഴാം തവണയാണ് അദ്ദേഹം കേദാർനാഥ് ധാമിലേക്ക് പോകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം അമിത് ഷാ ഇന്ന് വൈകുന്നേരം സംസ്ഥാനത്തെത്തും. സ്ഥിതിഗതികൾ അവലോകനം ചെയ്യും. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തും
Pushkar Singh Dhami) ഉത്തരഖണ്ഡിന്റെ 11-ാം മുഖ്യമന്ത്രിയായി (Uttarakhand 11th Chief Minister) സത്യവാചകം ചൊല്ലി അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് പുഷ്ക്കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്തത്.
Pushkar Singh Dhami) ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് BJP അറിയിച്ചു. തിരാഥ് സിങ് റാവത്തിന് പകരമായിട്ടാണ് ധാമിയെ ബിജെപി നിയമസഭകക്ഷി യോഗം തിരഞ്ഞെടുക്കപ്പെട്ട്.
ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്ക്കാര് പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.