UCC: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കിയിരിയ്ക്കുകയാണ് മുതിർന്ന രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്.
Uniform Civil Code: ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഐഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
Muslim Law Board: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുമെന്നും വൈവിധ്യം ഭരണഘടന അംഗീകരിക്കുന്നതാണെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് നിയമ കമ്മീഷന് സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.