സൗദിയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്നത് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ മുതിർന്നയാളുടെ മടിയിൽ കുട്ടി ഇരിക്കുന്നതും ലംഘനമായി കണക്കാക്കും. അതുകൊണ്ട് കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം.
വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ലാതിരുന്ന സ്ഥലത്ത് തന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത യുവാവിനെയടക്കം ട്രാഫിക് പോലീസ് ക്രെയിനില്‍ പൊക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.