അതിഭീകരമായ ഏറ്റുമുട്ടലാണ് അഫ്ഗാനിൽ നടന്ന കൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെള്ളിയാഴ്ച്ചയ്ക്ക് ശേഷം താലിബാൻ (Taliban) രണ്ട് പ്രവിശ്യ തലസ്ഥാനങ്ങൾ പിടിച്ചെടുത്തിരുന്നു.
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി ഹർജി നൽകിയത്. 2014 ജൂലൈയിലാണ് സുപ്രീംകോടതി അബ്ദുൾ നാസർ മദനിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
സുരക്ഷ സേനയും കശ്മീർ പൊലീസ് ചേർന്ന് നടത്തിയ ഓപറേഷനിലാണ് നാല് തീവ്രവാദികളെയും വധിച്ചതെന്ന് ഇന്ത്യൻ ആർമിയും വ്യക്തമാക്കി. പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണെന്ന് സേന അറിയിച്ചു.
സ്വപ്നാ സുരേഷിനെയടക്കം മുസ്ലീം തീവ്രവാദികൾ ഇതിനായി ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടീവി ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് അഭിപ്രായം ഉന്നയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.