International Women's Day Celebrations: ഈ വർഷത്തെ യുഎൻ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം 'ഡിജിറ്റൽ: ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും' എന്നതാണ്.
Crime News: അറസ്റ്റു ചെയ്ത സീനിയർ വിദ്യാർത്ഥിയായ ഡോ. സൈഫിനെ കോടതിയിൽ ഹാജരാക്കുകയും ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്. ഇയാൾ പ്രീതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതുകാരണമാണ് പ്രീതി ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ആരോപണം.
Telangan Republic Day Celebration : ആഘോഷപൂർവ്വമായി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് സർക്കാർ പരേഡ് സംഘടിപ്പിക്കാതിരുന്നത്
Operation Kamal In Telegana: സർക്കാരിനെ അട്ടിമറിക്കാനുള്ള ഒപ്പറേഷൻ കമലിന്റെ ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
ഭാരത് ജോഡോ യാത്രയെ ഭാരത് "തോഡോ" യാത്രയാക്കി കോണ്‍ഗ്രസ് നേതാവ്, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് നടത്തിയ ആന മണ്ടത്തരം പാർട്ടിക്ക് വലിയ നാണക്കേടായി.
Hyderabad Gang Rape Case: ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു.
അസാമാന്യമായ നെയ്ത്ത് വൈദഗ്ധ്യം പ്രകടിപ്പിച്ച് തെലങ്കാനയിലെ ഒരു യുവ കൈത്തറി നെയ്ത്തുകാരൻ... ഇദ്ദേഹം നെയ്ത സാരി ഒരു തീപ്പെട്ടിയില്‍ ഒതുക്കാം എന്നതാണ് സാരിയുടെ പ്രത്യേകത..!!
തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയാണ് ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് (Rape) കൊന്ന കേസിൽ പ്രതിയെ കണ്ടെത്തി എൻകൗണ്ടറിൽ (Encounter) കൊലപ്പെടുത്തുമെന്ന് പറഞ്ഞത്.
കേരള സര്‍ക്കാരുമായി നടന്ന തുറന്ന പോര് ഒടുക്കം കിറ്റെക്സിനെ തെലങ്കാന യില്‍ എത്തിച്ചപ്പോള്‍ നേട്ടത്തിന്റെ ഇരട്ടി മധുരവുമായി കിറ്റെക്സ് ഗാര്‍മെന്റ്സ്... !!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.