Surya Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മെയ് 15 ന് വീണ്ടും സംക്രമിച്ച് ഇടവ രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ചില രാശികൾക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Surya Gochar 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സ്ഥാനമാറ്റത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സൂര്യ സംക്രമത്തെ സംക്രാന്തി എന്നാണ് പറയുന്നത്. 2023 ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഫെബ്രുവരി 13 ന് രാശി മാറും. സൂര്യൻ മകര രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് പ്രവേശിക്കും. ശനി നേരത്തെ തന്നെ കുംഭത്തിലുണ്ട്. ഇതിലൂടെ സൂര്യ ശനി യുതി ഉണ്ടാകും.
Surya Gochar 2023: ജനുവരി 14 ആയ ഇന്ന് സൂര്യൻ മകരരാശിയിൽ പ്രവേശിക്കും. അതിന്റെ അടിസ്ഥാനത്തിൽ മകരസംക്രാന്തി ഉത്സവം രാജ്യത്തുടനീളം ആഘോഷിക്കും. മകരം രാശിയിൽ സൂര്യന്റെ കടന്നുവരവ് ചില രാശിക്കാരുടെ സാമ്പത്തിക സൗഖ്യം വർധിക്കും.
Makara Sankranti 2023: പുതു വർഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. 2023 ജനുവരി 14 നാണ് സൂര്യൻ മകര രാശിയിൽ പ്രവേശിക്കുന്നത്. പൊങ്കൽ, മകരസംക്രാന്തി ദിനം മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Sun Transit 2023 Makara Sankranti: പുതു വർഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ തന്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. 2023 ജനുവരി 14 നാണ് സൂര്യൻ മകര രാശിയിൽ പ്രവേശിക്കുന്നത്. പൊങ്കൽ, മകരസംക്രാന്തി ദിനം മുതൽ ഈ 4 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.