Surya Gochar 2023: സൂര്യൻ ഇടവ രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും

Surya Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മെയ് 15 ന് വീണ്ടും സംക്രമിച്ച് ഇടവ രാശിയിലേക്ക് പ്രവേശിക്കും.  ഇതിലൂടെ ചില രാശികൾക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. 

Surya Rahi Parivartan 2023: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറും.  മെയ് 15 ന് സൂര്യൻ സംക്രമിച്ച് മേടരാശിയിൽ പ്രവേശിക്കും. 

1 /5

ജൂൺ 15 വരെ ഇവിടെ തുടരും. 1 വർഷത്തിനു ശേഷമാണ് സൂര്യൻ വൃഷഭരാശിയിൽ പ്രവേശിക്കുന്നത്.  ഒരുമാസം സൂര്യൻ ഇടവ രാശിയിൽ നിൽക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

2 /5

കർക്കടകം (Cancer): കർക്കടകം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം വളരെയധികം നേട്ടങ്ങൾ നൽകും. ഇവരുടെ ഏതു പഴയ ആഗ്രഹവും ഈ സമയം സാധിക്കും.  മുടങ്ങിക്കിടക്കുന്ന ജോലികൾ തുടങ്ങും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ സൃഷ്ടിക്കും. അടുപ്പമുള്ളവരുമായി നല്ല സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

3 /5

ചിങ്ങം (Leo): 2023 മെയ് മാസത്തിലെ സൂര്യസംക്രമണം ചിങ്ങം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം നേടാൻ കഴിയും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷമായിരിക്കും. ആളുകൾ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് പണവും സ്ഥാനമാനങ്ങളും ലഭിക്കും.  

4 /5

കന്നി (Virgo): സൂര്യന്റെ സംക്രമം കന്നിരാശിക്കാർക്ക് വളരെയധികം ബഹുമാനവും ആദരവും നൽകും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുതിയ ജോലി അന്വേഷിക്കുന്നവരുടെ കാത്തിരിപ്പിന് വിരാമമാകും. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും.

5 /5

മകരം (Capricorn): സൂര്യന്റെ സംക്രമം മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങും. പുതിയ ജോലി ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. പ്രണയ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola