Budhaditya Rajayoga: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന്റെ പ്രഭാവം വ്യക്തികളുടെ ജീവിതത്തെ ബാധിക്കും. ഫെബ്രുവരി 13 ന് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ മകരം രാശിയിൽ നിന്നും ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു
Sun-Saturn Conjunction: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ ചലനം എല്ലാ രാശിക്കാരിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ ശനിയുടെ രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുക്കും.
Surya Budh Shani Yuti: ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറുന്നു. നവഗ്രഹങ്ങളില്‍ വച്ച് ശനിയെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
Sun Rahu Conjunction Benefits: മാർച്ചിൽ ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ശത്രു ഗ്രഹമായ രാഹുവുമായി ഒരു സംയോജിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും.
Surya Gochar In Kumbh: കുംഭം രാശിയിൽ ഇന്ന് സൂര്യൻ സംക്രമിച്ചിരിക്കുകയാണ്. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നമുക്ക് നോക്കാം.
Surya Shani Yuti 2024: ഇത്തവണത്തെ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് വരുന്നത്. ഈ ദിവസമാണ് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നത്. അതുമൂലം ശനിയുടെയും സൂര്യൻ്റെയും സംയോഗം ഉണ്ടാകുന്നു.
Surya Gochar 2024: ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും. ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ മാർച്ച് 14 വരെ ഇവിടെ തുടരും. നിലവിൽ മകരം രാശിയിലാണ് സൂര്യൻ.
Sun Transit 2024: 5 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 13 ന് സൂര്യൻ ശനിയുടെ രാശിയിൽ അതായത് കുംഭ രാശിയിലേക്ക് പ്രവേശിക്കും. 1 വർഷത്തിനു ശേഷം സൂര്യൻ്റെ ഈ സംക്രമം 4 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും
Basant Panchami 2024: സരസ്വതി പൂജ നാളിൽ കുംഭത്തിൽ സൂര്യൻ്റെയും ശനിയുടെയും സംയോഗം സൃഷ്ടിക്കും. ഈ രണ്ട് രാശിക്കാരുടെ സംഗമം ചില രാശിക്കാർക്ക് നല്ല ഫലം നൽകും. ഇത്തവണ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് ആഘോഷിക്കുന്നത്.
Surya Gochar In Kumbh: കുംഭം രാശിയിലെ ഗ്രഹങ്ങളുടെ സംക്രമണം ജാതകരുടെ പ്രണയ ജീവിതത്തെയും ബാധിക്കും. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ പ്രണയജീവിതം മെച്ചപ്പെടുമെന്ന് അറിയാം.
Surya Mangal Yuti: ജ്യോതിഷ പ്രകാരം ചൊവ്വ ഈ സമയം മകര രാശിയിലാണ്. ഇതിലൂടെ പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നായ രുചക രാജയോഗം രൂപപ്പെടുന്നു. ഈ സമയത്ത് സൂര്യനും മകര രാശിയില്‍ സ്ഥിതി ചെയ്യുന്നു.
Astrology: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലന മാറ്റം എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കാറുണ്ട്. 2024 മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കുകയും രാഹുവുമായി ചേർന്ന് ഒരു ശുഭകരമായ യോഗത്തിന് രൂപം നൽകും
Budh Surya Yuti: ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. അതിന്റെ സ്വാധീനം ഓരോരുത്തരുടേയും ജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.
Mangal Surya Budh Yuti: ജ്യോതിഷപ്രകാരം ഈ സമയം മകര രാശിയില്‍ 3 ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഉണ്ടാകാന്‍ പോകുകയാണ്. അതായത് സൂര്യന്, ചൊവ്വ, ബുധന്‍ എന്നിവ കൂടിച്ചേരാൻ പോകുകയാണ്.
Surya Budh Yuti: ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു, അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.
Sun Transit 2024: ജ്യോതിഷ പ്രകാരം ഈ മാസം സൂര്യൻ ധനു രാശി വിട്ട് മകര രാശിയിൽ പ്രവേശിക്കും. ജനുവരി 15 ന് നടക്കുന്ന സൂര്യ സംക്രമം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും.
Surya Gochar 2024: മകരം രാശിയിലേക്ക് സൂര്യന്റെ പ്രവേശനം മകരസംക്രാന്തി യായി ആഘോഷിക്കുന്നു. ഈ മകരസംക്രാന്തി ആർക്കൊക്കെ വളരെ ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നോക്കാം.
Budhaditya Yog 2024: ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കുന്നത്. സൂര്യനും ബുധനും ചേരുമ്പോൾ ബുധാദിത്യയോഗം ഉണ്ടാകുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.