Surya Gochar 2024 May: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിലെ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.
Budhaditya raja yoga on 2024 April 13: ഏപ്രിൽ 13 മുതൽ ചില രാശിക്കാരുടെ ജീവിതം മാറിമറിയാൻ പോകുകയാണ്. ബുധാദിത്യ രാജയോഗം കാരണം നേട്ടം മാത്രമുണ്ടാകുന്ന രാശികളുണ്ട്. പ്രത്യേകിച്ച് ബിസിനസ്സുകൾക്ക് അപ്രതീക്ഷിത ലാഭവും മനസ്സമാധാനവും ലഭിക്കുന്ന സമയമാണ് ഇനി വരാൻ പോകുന്നത്.
April Planet Transit: ജ്യോതിഷത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മാസമാണ് ഏപ്രില്‍. പ്രധാനപ്പെട്ട പല ഗ്രഹങ്ങളും ഈ മാസം രാശി മാറാൻ പോകുന്നു. ദേവഗുരു വ്യാഴം 2024 ഏപ്രില്‍ മാസത്തില്‍ സംക്രമിക്കാൻ പോകുന്നു. ഏപ്രില്‍ മാസത്തില്‍ സൂര്യൻ, ചൊവ്വ, ബുധൻ എന്നീ വലിയ ഗ്രഹങ്ങളും രാശി മാറും.
Surya Rashiparivarthan: സൂര്യൻ നിലവിൽ വ്യാഴത്തിന്റെ രാശിയായ മീനത്തിലെ ഇരിക്കുകയാണ്. ഇതിനി ചൊവ്വയുടെ ഗ്രഹമായ മേടത്തിൽ ഏപ്രിൽ 13 ന് പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Sun Transit 2024: ജ്യോതിഷ പ്രകാരം സൂര്യൻ രാശി മാറിയിരിക്കുകയാണ്. സൂര്യൻ്റെ രാശി മാറ്റം ചില രാശിക്കാർക്ക് വരുന്ന ഒരു മാസത്തേക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നതെന്ന് നോക്കാം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സുപ്രധാന സ്ഥാനമുണ്ട്. ഇത് ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ദോഷം ചെയ്യുന്നു.
Astrology: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലന മാറ്റം എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കാറുണ്ട്. 2024 മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കുകയും രാഹുവുമായി ചേർന്ന് ഒരു ശുഭകരമായ യോഗത്തിന് രൂപം നൽകും
Sun Transit 2024: ജ്യോതിഷ പ്രകാരം ഈ മാസം സൂര്യൻ ധനു രാശി വിട്ട് മകര രാശിയിൽ പ്രവേശിക്കും. ജനുവരി 15 ന് നടക്കുന്ന സൂര്യ സംക്രമം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും.
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായ സൂര്യൻ എല്ലാ മാസവും തന്റെ രാശി മാറ്റുന്നു. സൂര്യരാശി മാറുന്നത് സംക്രാന്തി എന്നും അറിയപ്പെടുന്നു. എല്ലാ വർഷവും ജനുവരി 14/15 തീയതികളിൽ സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്നു. ഇത് മകര സംക്രാന്തി എന്നറിയപ്പെടുന്നു. രാജ്യത്തുടനീളം വ്യത്യസ്തമായാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.
Surya Gochar 2024: മകരം രാശിയിലേക്ക് സൂര്യന്റെ പ്രവേശനം മകരസംക്രാന്തി യായി ആഘോഷിക്കുന്നു. ഈ മകരസംക്രാന്തി ആർക്കൊക്കെ വളരെ ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നോക്കാം.
Sun Transit 2024: ജ്യോതിഷ പ്രകാരം ഈ മാസം സൂര്യൻ ധനു രാശി വിട്ട് മകര രാശിയിൽ പ്രവേശിക്കും. ജനുവരി 15 ന് സംഭവിക്കാൻ പോകുന്ന ഈ സംക്രമം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.